"കൊടകര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 2: വരി 2:
[[തൃശ്ശൂർ ജില്ല]]യിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു '''കൊടകര നിയമസഭാമണ്ഡലം'''.
[[തൃശ്ശൂർ ജില്ല]]യിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു '''കൊടകര നിയമസഭാമണ്ഡലം'''.


2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും പുതിയ [[പുതുക്കാട് നിയമസഭാ മണ്ഡലം]] ഉൾപ്പെടുന്നു.
2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും പുതിയ [[പുതുക്കാട് നിയമസഭാമണ്ഡലം|പുതുക്കാട് നിയമസഭാമണ്ഡലത്തിൽ]] ഉൾപ്പെടുന്നു.


== തിരഞ്ഞെടുപ്പുകൾ ==
== തിരഞ്ഞെടുപ്പുകൾ ==

11:38, 8 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു കൊടകര നിയമസഭാമണ്ഡലം.

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും പുതിയ പുതുക്കാട് നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2006 സി. രവീന്ദ്രനാഥ് സി.പി.ഐ.എം., എൽ.ഡി.എഫ് കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ലോനപ്പൻ നമ്പാടൻ സി.പി.ഐ.എം., [[എൽ.ഡി.എഫ്.]
1996 കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. രാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. രാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.എ. കാർത്തികേയൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 സി.ജി. ജനാർദനൻ ഐ.സി.എസ്. പി.എം. മാത്യു കേരള കോൺഗ്രസ്
1980 ലോനപ്പൻ നമ്പാടൻ കേരള കോൺഗ്രസ് വി.എൽ. ലോനപ്പൻ കോൺഗ്രസ് (ഐ.)
1977 ലോനപ്പൻ നമ്പാടൻ കേരള കോൺഗ്രസ് ടി.പി. സീതരാമൻ ബി.എൽ.ഡി
1970 സി. അച്യുതമേനോൻ സി.പി.ഐ എൻ.വി. ശ്രീധരൻ എസ്.ഒ.പി
1967 പി.എസ്. നമ്പൂതിരി സി.പി.ഐ പി.ആർ. കൃഷ്ണൻ കോൺഗ്രസ് (ഐ.)
1965 പി.എസ്. നമ്പൂതിരി സി.പി.ഐ സി.ജി. ജനാർദനൻ കോൺഗ്രസ് (ഐ.)

ഇതും കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=കൊടകര_നിയമസഭാമണ്ഡലം&oldid=3117479" എന്ന താളിൽനിന്ന് ശേഖരിച്ചത്