"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
ഒരു [[മലയാളചലച്ചിത്രം|മലയാളം]] [[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] അഭിനേത്രിയാണ് '''നസ്രിയ ''' എന്ന '''നസ്രിയ നസീം''' (ജനനം: ഡിസംബർ 20, 1994).<ref name=toi1>{{cite news|title=നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ|url=http://archive.is/w6RHO|date=2013 ഡിസംബർ 20|accessdate=2014 ജനുവരി 21}}</ref>
 
നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം [[മാഡ് ഡാഡ്]] (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനയത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണരണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.
 
== സ്വകാര്യ ജീവിതം ==
ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥി ആയിരുന്നു. മലയാളചലച്ചിത്രനടൻ [[ഫഹദ് ഫാസിൽ|ഫഹദ് ഫാസിലുമായി]] 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ [[അഞ്‌ജലി മേനോൻ]] സംവിധാനം നിർവഹിച്ച [[കൂടെ]] എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.
 
== അഭിനയ ജീവിതം ==
നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ [[ഏഷ്യാനെറ്റ്‌]] സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
|}
 
== പിന്നണി ഗായിക ==
 
{| class="wikitable sortable" border="4" cellpadding="3" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- style="background:#ccc; text-align:center;"
! വർഷം || പാട്ട് || ചലച്ചിത്രം || ഭാഷ || കുറിപ്പുകൾ
|-
|2014 ||ലാ ലാ ലസാ (ഉമ്മച്ചി റാപ് )||സലാലാ മൊബൈൽസ് || മലയാളം ||
|-
|2014||എന്റെ കണ്ണിൽ നിനക്കായ് || ''ബാംഗ്ലൂർ ഡെയ്സ്''||മലയാളം||
|-
|2018 ||പുതിയൊരു പാതയിൽ || ''വരത്തൻ'' || മലയാളം ||
|}
 
==പുരസ്കാരങ്ങൾ==
141

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2939771" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി