|
|
== സ്വകാര്യ ജീവിതം ==
ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്കൂളിലാണ്സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആണ്ആയിരുന്നു. മലയാളചലച്ചിത്രനടൻ [[ഫഹദ് ഫാസിൽ|ഫഹദ് ഫാസിലുമായി]] 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ [[അഞ്‌ജലി മേനോൻ]] സംവിധാനം നിർവഹിച്ച [[കൂടെ]] എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.
== അഭിനയ ജീവിതം ==
|