"വാഴപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,162 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (→‎അവലംബം: {{commons category|Vazhappally}})
 
== പേരിനു പിന്നിൽ ==
"വാഴ്കൈ പള്ളി " യാണ് (ക്ഷേത്രം ജയിക്കട്ടെ) വാഴപ്പള്ളിയായതെന്നു കരുതുന്നു.{{തെളിവ്}} പള്ളിയെന്ന വാക്ക് ഗ്രാമം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
"വാഴ്കൈ പള്ളി " യാണ് (ക്ഷേത്രം ജയിക്കട്ടെ) വാഴപ്പള്ളിയായതെന്നു കരുതുന്നു.{{തെളിവ്}} പഴയ ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നായിരുന്നു വാഴപ്പള്ളി ഗ്രാമം. പള്ളിയെന്ന് വാക്ക് വിവക്ഷിക്കുന്നത് [[ബുദ്ധവിഹാരം]] എന്നാണ്. [[പാലി]] ഭാഷയിലെ പദമാണ്‌ പള്ളി. [[മലയാളം|മലയാളത്തിലും]] അത്‌ പള്ളിതന്നെയെന്നറിയപ്പെട്ടുപോന്നു. അതിനാൽ ബുദ്ധ-ജൈന മത ആരാധാനായങ്ങൾ പള്ളിയെന്നറിയപ്പെട്ടിരുന്നു. പിന്നീട് ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ പലതും ഹൈന്ദവ ക്ഷേത്രങ്ങളായി പുനഃസ്ഥാപിക്കുകയുണ്ടായി<ref>കേരളത്തിലെ ബുദ്ധ ചരിത്രം: പ്രൊഫ. സിദ്ധാർഥ ചന്ദ്ര</ref>.
[[ചിത്രം:Vazhappally West Post Office.JPG|thumb|left|250px|വാഴപ്പള്ളി പടിഞ്ഞാറ് പോസ്റ്റോഫീസ്]]
 
== ഗതാഗത സൗകര്യങ്ങൾ ==
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2899184" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി