"ആംഗ്ലിക്കൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Prettyurl|Anglican Church}}
{{Anglicanism}}
[[കാന്റർബറി ആർച്ചുബിഷപ്പ്|കാന്റർബറി ആർച്ചുബിഷപ്പിന്റെ]] മഹായിടവകയോട് കൂട്ടായ്മ പുലർത്തുകയും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കയും ആംഗ്ലിക്കൻ വിശ്വാസാചാരങ്ങൾ പാലിക്കയും ചെയ്യുന്ന [[ക്രിസ്തുമതം|ക്രൈസ്തവസമൂഹമാണ്]] '''ആംഗ്ലിക്കൻ സഭ''' (Anglican Church)<ref>[http://www.aco.org/communion/abc/index.cfm The Archbishop of Canterbury is the Focus for Unity]</ref> അഥവാ '''ആംഗ്ലിക്കൻ സമൂഹം''' (Anglican communion). ആംഗ്ലിക്കൻ സമൂഹത്തിന്റെ മാതൃസഭയായ [[ചർച്ച് ഓഫ് ഇംഗ്ലണ്ട്|ചർച്ച് ഓഫ് ഇംഗ്ലണ്ടിനെയാണ്]] ആംഗ്ലിക്കൻ സഭ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നതെങ്കിലും, ആംഗ്ലിക്കൻ സമൂഹത്തെ പൊതുവെ ആംഗ്ലിക്കൻ സഭ എന്ന് പറയാറുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1196050" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി