റോവാൻ വില്യംസ്
ദൃശ്യരൂപം
Rowan Williams | |
|---|---|
| മെത്രാസന പ്രവിശ്യ | Province of Canterbury |
| രൂപത | കാന്റർബറി രൂപത |
| സ്ഥാനാരോഹണം | 27 ഫെബ്രുവരി 2003 |
| മറ്റുള്ളവ | Bishop of Monmouth (1992–2002) Archbishop of Wales (2000–2002) |
| വ്യക്തി വിവരങ്ങൾ | |
| ജനന നാമം | റൊവാൻ ഡഗ്ലസ് വില്യംസ് |
| ജനനം | 14 ജൂൺ 1950 വയസ്സ്) സ്വാൻസീ, വെയിൽസ് |
| ദേശീയത | Welsh |
| വിഭാഗം | Anglicanism |
| ഭവനം | Lambeth Palace, London Old Palace, Canterbury |
| മാതാപിതാക്കൾ | Aneurin Williams & Dolphine Morris |
| പങ്കാളി | Jane Paul (1981—) |
| കുട്ടികൾ | 1 son, 1 daughter |
| ഉദ്യോഗം | Theologian |
| വിദ്യാകേന്ദ്രം | Christ's College, Cambridge Wadham College, Oxford |
| ഒപ്പ് | |

ബ്രിട്ടനിലെ ആംഗ്ലിക്കൻ ചർച്ചിന്റെ കീഴിലുള്ള കാന്റർബറി ആർച്ച്ബിഷപ്പ്.ജനനം 1950 ജൂൺ 14 ന്.1975 ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്നേടി.1991 ൽ ബിഷപ്പായി ചുമതലയേറ്റു.2002 വെയിൽസ് ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു.[2] വ്യത്യസ്തമായ നിലപാടുകളാൽ ശ്രദ്ധേയനാണ് ആർച്ച് ബിഷപ്പ് ഡോക്ട്ർ റോവാൻ ഡഗ്ലസ് വില്യംസ്.[3]
