പൈ (അക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൈ (വിവക്ഷകൾ) എന്ന താൾ കാണുക. പൈ (വിവക്ഷകൾ)
പൈ ഒരു ചിത്രീകരണം

ക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമാണ്‌ പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) .ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ ഇതിനു 80 എന്ന അക്കത്തിന്റെ വിലയാണ്‌‍. ആധുനിക ഗ്രീക്ക് ഭാഷയിൽ ഈ അക്ഷരത്തിന്റെ ഉച്ചാരണം /pi/ എന്നും, അധുനിക ഇംഗ്ലീഷ് ഭാഷയിൽ /paɪ/ എന്നുമാകുന്നു, പൊതുവെ ഗണിതശസ്ത്രത്തിലെ സ്ഥിരവിലയെ സൂചിപ്പിക്കുന്ന അവസരങ്ങളിൽ. വാക്കുകളിലാവുമ്പോൾ /p/ എന്ന ശബ്ദമാണിതിന്‌‍‍.

Wiktionary
പൈ (അക്ഷരം) എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പൈ_(അക്ഷരം)&oldid=2744593" എന്ന താളിൽനിന്ന് ശേഖരിച്ചത്