പൈ (വിവക്ഷകൾ)
ദൃശ്യരൂപം
- പൈ (ഗണിതം) - വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധത്തെ സൂചിപ്പിക്കുന്നു. ( english spellin of this is PI- ഗ്രീക്ക് അക്ഷരമാലയിലെ ഒരു അക്ഷരം ആയ π എന്ന അക്ഷരം ചിഹ്നമായി ഉപയോഗിക്കുന്നു )
- പൈ ദിനം
- പൈ (അക്ഷരം) - ഗ്രീക്ക് അക്ഷരമാലയിലെ ഒരു അക്ഷരം ( english spellin of this is also PI)
- പൈ (രസതന്ത്രം) - പൈ ബന്ധനം
- പൈ (നാണയം) - അണയുടെ 1/12 ഭാഗം 1957ല് പിൻവലിച്ചു
- പൈ (പലഹാരം) ( spelling of this is PIE)
- പൈ ഡയഗ്രം ( spelling of this is also PIE)