പൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൈ (വിവക്ഷകൾ) എന്ന താൾ കാണുക. പൈ (വിവക്ഷകൾ)
Pi uc lc.svg
ഗ്രീക്ക് അക്ഷരം
[[ആൽഫ|Αα ആൽഫ]] [[ന്യു (അക്ഷരം)|Νν ന്യു]]
[[ബീറ്റ (അക്ഷരം)|Ββ ബീറ്റ]] [[സൈ|Ξξ സൈ]]
[[ഗാമ|Γγ ഗാമ]] [[ഓമ്രിക്രോൺ|Οο ഓമ്രിക്രോൺ]]
[[ഡെൽറ്റ (അക്ഷരം)|Δδ ഡെൽറ്റ]] [[പൈ|Ππ പൈ]]
[[എപ്സിലൺ|Εε എപ്സിലൺ]] [[റോ (അക്ഷരം)|Ρρ അക്ഷരം]]
[[സീറ്റ|Ζζ സീറ്റ]] [[സിഗ്മ|Σσ സിഗ്മ]]
[[ഇറ്റ (അക്ഷരം)|Ηη ഇറ്റ]] [[ടോ (അക്ഷരം)|Ττ ടോ]]
[[തീറ്റ (അക്ഷരം)|Θθ തീറ്റ]] [[ഉപ്സിലൺ|Υυ ഉപ്സിലൺ]]
[[അയോട്ട (അക്ഷരം)|Ιι അയോട്ട]] [[ഫൈ (അക്ഷരം)|Φφ ഫൈ]]
[[കാപ്പ (അക്ഷരം)|Κκ കാപ്പ]] [[ചി (അക്ഷരം)|Χχ ചി]]
[[ലാംഡ|Λλ ലാംഡ]] [[സൈ (അക്ഷരം)|Ψψ സൈ]]
[[മ്യൂ (അക്ഷരം)|Μμ മ്യു]] [[ഒമേഗ|Ωω ഒമേഗ]]
കാലഹരണപ്പെട്ട അക്ഷരങ്ങൾ
Digamma uc lc.svg വോ Qoppa uc lc.svg ക്വോപ്പ
Stigma uc lc.svg സ്റ്റിഗ്മ Sampi uc lc T-shaped.svg സാമ്പി
Heta uc lc.svg ഹഎപ്സിലൺ Sho uc lc.svg ഷോ
San uc lc.svg സാൻ
പൈ ഒരു ചിത്രീകരണം

ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമാണ്‌ പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) .ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ ഇതിനു 80 എന്ന അക്കത്തിന്റെ വിലയാണ്‌‍. ആധുനിക ഗ്രീക്ക് ഭാഷയിൽ ഈ അക്ഷരത്തിന്റെ ഉച്ചാരണം /pi/ എന്നും, അധുനിക ഇംഗ്ലീഷ് ഭാഷയിൽ /paɪ/ എന്നുമാകുന്നു, പൊതുവെ ഗണിതശസ്ത്രത്തിലെ സ്ഥിരവിലയെ സൂചിപ്പിക്കുന്ന അവസരങ്ങളിൽ. വാക്കുകളിലാവുമ്പോൾ /p/ എന്ന ശബ്ദമാണിതിന്‌‍‍.

Wiktionary-logo-ml.svg
പൈ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പൈ&oldid=1713493" എന്ന താളിൽനിന്നു ശേഖരിച്ചത്