Jump to content

പൂച്ചമീശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂച്ചമീശ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O. aristatus
Binomial name
Orthosiphon aristatus

ഒരു ഔഷധച്ചെടി. (ശാസ്ത്രീയനാമം: orthosiphon aristatus). തെക്കുകിഴക്കൻ ഏഷ്യയിലും ആസ്ത്രേലിയൻ മധ്യരേഖാപ്രദേശത്തും കാണപ്പെടുന്നു. ഉദ്യാനത്തിൽ ശലഭങ്ങളേയും തേനീച്ചയേയും പക്ഷികളേയും ആകർഷിക്കാനായി വച്ചുപിടിപ്പിക്കുന്നു.[1] ജാവാ ടീ എന്ന് വിദേശ രാജ്യങ്ങളിൽ അറിയപ്പെടുന്നു ഇല ഉപയേഗിച്ച് ചായ ഉണ്ടാക്കാറുണ്ട്. രക്തസമ്മർദ്ധത്തിനും,മൂത്രാശയ രോഗങ്ങൾക്കും,പിത്താശയ കല്ലിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ഉപയോഗിക്കുന്നു

Varieties[2]
  1. Orthosiphon aristatus var. aristatus - most of species range
  2. Orthosiphon aristatus var. velteri Suddee & A.J.Paton - Vietnam

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂച്ചമീശ&oldid=4091400" എന്ന താളിൽനിന്ന് ശേഖരിച്ചത്