പൂച്ചമീശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orthosiphon aristatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പൂച്ചമീശ
Orthosiphon aristatus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
O. aristatus
ശാസ്ത്രീയ നാമം
Orthosiphon aristatus
(Blume) Miq.

ഒരു ഔഷധച്ചെടി. (ശാസ്ത്രീയനാമം: orthosiphon aristatus). തെക്കുകിഴക്കൻ ഏഷ്യയിലും ആസ്ത്രേലിയൻ മധ്യരേഖാപ്രദേശത്തും കാണപ്പെടുന്നു. ഉദ്യാനത്തിൽ ശലഭങ്ങളേയും തേനീച്ചയേയും പക്ഷികളേയും ആകർഷിക്കാനായി വച്ചുപിടിപ്പിക്കുന്നു.


"https://ml.wikipedia.org/w/index.php?title=പൂച്ചമീശ&oldid=2893319" എന്ന താളിൽനിന്ന് ശേഖരിച്ചത്