പിയേർ-എമെറിക് ഓബാമേയാങ്
![]() Aubameyang with Arsenal in 2018 | |||
Personal information | |||
---|---|---|---|
Full name | Pierre-Emerick Emiliano François Aubameyang[1] | ||
Date of birth | [2] | 18 ജൂൺ 1989||
Place of birth | Laval, France | ||
Height | 1.86 മീ (6 അടി 1 ഇഞ്ച്)[3] | ||
Position(s) | Striker | ||
Club information | |||
Current team | Arsenal | ||
Number | 14 | ||
Youth career | |||
1995–1997 | ASL L'Huisserie Football[4] | ||
1997–1998 | Nice | ||
1998–1999 | ASL L'Huisserie Football | ||
1999–2001 | Laval | ||
2001–2005 | Rouen | ||
2005–2007 | Bastia | ||
2007–2008 | Milan | ||
Senior career* | |||
Years | Team | Apps | (Gls) |
2008–2011 | Milan | 0 | (0) |
2008–2009 | → Dijon (loan) | 34 | (8) |
2009–2010 | → Lille (loan) | 14 | (2) |
2010–2011 | → Monaco (loan) | 19 | (2) |
2011 | → Saint-Étienne (loan) | 14 | (2) |
2011–2013 | Saint-Étienne | 73 | (35) |
2013–2018 | Borussia Dortmund | 144 | (98) |
2018– | Arsenal | 74 | (49) |
National team‡ | |||
2009 | France U21 | 1 | (0) |
2012 | Gabon U23 | 3 | (1) |
2009– | Gabon | 63 | (25) |
*Club domestic league appearances and goals, correct as of 10:45, 24 February 2020 (UTC) ‡ National team caps and goals, correct as of 21:30, 17 November 2019 (UTC) |
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിന്റെയും ഗാബൺ ദേശീയ ഫുട്ബാൾ ടീമിന്റെയും ക്യാപ്റ്റനാണ് പിയേർ-എമെറിക് എമിലിയാനോ ഫ്രാൻസ്വ ഓബാമേയാങ് (ജനനം: ജൂൺ 18, 1989). മുന്നേറ്റനിരയിൽ കളിക്കുന്ന അദ്ദേഹം തന്റെ വേഗത, ഫിനിഷിംഗ്, ഓഫ്-ബോൾ മൂവ്മെൻറ് എന്നിവക്ക് അറിയപ്പെടുന്നു. പ്രധാനമായും ഒരു സ്ട്രൈക്കറായിട്ടാണ് കളിക്കുന്ന ഓബാമേയാങ് വൈഡ് ഫോർവേഡ് എന്ന രീതിയിലും കളിച്ചിട്ടുണ്ട്.
ഫ്രാൻസിലെ ലാവലിൽ ജനിച്ച ഓബാമേയാങ് സീരി അ ക്ലബ് എ.സി. മിലാനിൽ ചേർന്ന് തൻ്റെ സീനിയർ കരിയർ ആരംഭിച്ചു. യൂത്ത് ടീമിൽ നന്നായി തിളങ്ങിയ അദ്ദേഹത്തിന് 2008 ൽ ക്ലബ്ബിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. എന്നിരുന്നാലും, അദ്ദേഹം ഒരിക്കലും മിലാന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ല, പകരം ഫ്രാൻസിലെ പല ക്ലബുകൾക്ക് വായ്പ അടിസ്ഥാനത്തിൽ കളിക്കുകയാണ് ചെയ്തത്. 2011-ൽ ലിഗ് 1 ടീം സെന്റ്-എറ്റിയേനിൽ വായ്പ അടിസ്ഥാനത്തിൽ പോയ അദ്ദേഹം അവിടെ സ്ഥിരമായി. സെന്റ്-എറ്റിയേനിൽ ചിലവഴിച്ച സമയത്ത് ഓബാമേയാങ്, 2012-13 കൂപ്പെ ഡി ലാ ലിഗ് വിജയിക്കാൻ ക്ലബ്ബിനെ സഹായിക്കുകയും, ആ വർഷത്തെ ലീഗ് 1 ടീമിൽ ഇടംനേടുകയും ചെയ്തു. 2013 ൽ ബുണ്ടസ്ലിഗ ക്ലബ്ബായ ബോറുസിയ ഡോർട്മുണ്ടിൽ ചേർന്ന ഓബാമേയാങ്, 2016–17 സീസണിൽ ലീഗിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററായി ഫിനിഷ് ചെയ്യുകയും ഡിഎഫ്ബി- പോക്കൽ കിരീടം നേടുകയും ചെയ്തു. ക്ലബ്ബിന്റെ ആറാമത്തെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായും അദ്ദേഹം മാറി. 2018 ൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ആഴ്സണലുമായി 56 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഒരു കരാറിൽ ഒപ്പുവെച്ച്, ഓബാമേയാങ് എക്കാലത്തേയും ഏറ്റവും വിലമതിക്കുന്ന ഗബോണീസ് കളിക്കാരനായി. ഇംഗ്ലണ്ടിലെ തന്റെ ആദ്യത്തെ മുഴുവൻ സീസണിൽ, അദ്ദേഹം പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് സാഡിയോ മാനെ, മുഹമ്മദ് സല എന്നിവരുമായി പങ്കിട്ടു.
2009 ൽ, തൻ്റെ പത്തൊൻപതാം വയസ്സിൽ, ഓബാമേയാങ് ഗാബോൺ ദേശീയ ടീമിൽ അരങ്ങേറ്റം നടത്തി. ഗാബോണിനായി 63 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ അദ്ദേഹം 25 ഗോളുകൾ നേടി. മൂന്ന് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റുകളിലും 2012 സമ്മർ ഒളിമ്പിക്സിലും ഓബാമേയാങ് കളിച്ചിട്ടുണ്ട്. 2015 ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ പ്രകടനത്തിന്, ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദ ഇയർ ആയി ഓബാമേയാങിനെ തിരഞ്ഞെടുത്തു. ഈ അവാർഡിന് അർഹനാവുന്ന ആദ്യ ഗബോണീസ് കളിക്കാരനും, ഫ്രെഡറിക് കാനൗട്ടിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന യൂറോപ്പിൽ ജനിച്ച രണ്ടാമത്തെ കളിക്കാരനുമായി ഓബാമേയാങ്.
2022 മെയ് 19-ന്, 73 മത്സരങ്ങൾക്കും 30 ഗോളുകൾക്കും ശേഷം പാട്രിക്-എമെറിക്ക് ഔബമേയാങ് തന്റെ അന്താരാഷ്ട്ര വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കരിയർ സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ക്ലബ്[തിരുത്തുക]
- പുതുക്കിയത്: match played on 27 February 2020[5]
Club | Season | League | National Cup | League Cup | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
A.C. Milan | 2007–08 | Serie A | 0 | 0 | 0 | 0 | — | 0 | 0 | 0 | 0 | 0 | 0 | |
Dijon (loan) | 2008–09 | Ligue 2 | 34 | 8 | 4 | 2 | 1 | 0 | — | — | 39 | 10 | ||
Lille (loan) | 2009–10 | Ligue 1 | 14 | 2 | 0 | 0 | 1 | 0 | 9 | 0 | — | 24 | 2 | |
Monaco (loan) | 2010–11 | 19 | 2 | 1 | 0 | 3 | 0 | — | — | 23 | 2 | |||
Saint-Étienne | 2010–11 | 14 | 2 | — | — | — | — | 14 | 2 | |||||
2011–12 | 36 | 16 | 0 | 0 | 2 | 2 | — | — | 38 | 18 | ||||
2012–13 | 37 | 19 | 4 | 2 | 4 | 0 | — | — | 45 | 21 | ||||
Total | 87 | 37 | 4 | 2 | 6 | 2 | — | — | 97 | 41 | ||||
Borussia Dortmund | 2013–14 | Bundesliga | 32 | 13 | 6 | 2 | — | 9 | 1 | 1 | 0 | 48 | 16 | |
2014–15 | 33 | 16 | 4 | 5 | — | 8 | 3 | 1 | 1 | 46 | 25 | |||
2015–16 | 31 | 25 | 4 | 3 | — | 14 | 11 | — | 49 | 39 | ||||
2016–17 | 32 | 31 | 4 | 2 | — | 9 | 7 | 1 | 0 | 46 | 40 | |||
2017–18 | 16 | 13 | 1 | 3 | — | 6 | 4 | 1 | 1 | 24 | 21 | |||
Total | 144 | 98 | 19 | 15 | — | 46 | 26 | 4 | 2 | 213 | 141 | |||
Arsenal | 2017–18 | Premier League | 13 | 10 | — | 1 | 0 | — | — | 14 | 10 | |||
2018–19 | 36 | 22 | 1 | 1 | 2 | 0 | 12 | 8 | — | 51 | 31 | |||
2019–20 | 25 | 17 | 0 | 0 | 0 | 0 | 6 | 3 | — | 31 | 20 | |||
Total | 74 | 49 | 1 | 1 | 3 | 0 | 18 | 11 | 0 | 0 | 96 | 61 | ||
Career total | 372 | 196 | 29 | 20 | 14 | 2 | 73 | 37 | 4 | 2 | 492 | 257 |
അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]
Gabon national team | ||
---|---|---|
Year | Apps | Goals |
2009 | 7 | 2 |
2010 | 10 | 3 |
2011 | 5 | 0 |
2012 | 8 | 4 |
2013 | 4 | 3 |
2014 | 4 | 2 |
2015 | 10 | 5 |
2016 | 4 | 2 |
2017 | 4 | 2 |
2018 | 2 | 1 |
2019 | 5 | 1 |
Total | 63 | 25 |
അന്താരാഷ്ട്ര ഗോളുകൾ[തിരുത്തുക]
- As of match played 10 October 2019. Gabon score listed first, score column indicates score after each Aubameyang goal.[6][7]
# | Date | Venue | Opponent | Score | Result | Competition |
---|---|---|---|---|---|---|
1. | 28 March 2009 | Stade Mohamed V, Casablanca, Morocco | ![]() |
1–0 | 2–1 | 2010 FIFA World Cup qualification |
2. | 11 August 2009 | Stade de l'Amitié, Cotonou, Benin | ![]() |
1–0 | 1–1 | Friendly |
3. | 19 May 2010 | Stade François Coty, Ajaccio, France | ![]() |
2–0 | 3–0 | |
4. | 11 August 2010 | Stade du 5 Juillet 1962, Algiers, Algeria | ![]() |
2–0 | 2–1 | |
5. | 17 November 2010 | Stade Michel Hidalgo, Sannois, France | ![]() |
1–2 | 1–2 | |
6. | 23 January 2012 | Stade d'Angondjé, Libreville, Gabon | ![]() |
1–0 | 2–0 | 2012 Africa Cup of Nations |
7. | 27 January 2012 | ![]() |
1–1 | 3–2 | ||
8. | 31 January 2012 | Stade de Franceville, Franceville, Gabon | ![]() |
1–0 | 1–0 | |
9. | 14 October 2012 | Stade d'Angondjé, Libreville, Gabon | ![]() |
1–2 | 1–2 | 2013 Africa Cup of Nations qualification |
10. | 15 June 2013 | Stade de Franceville, Franceville, Gabon | ![]() |
1–1 | 4–1 | 2014 FIFA World Cup qualification |
11. | 2–1 | |||||
12. | 4–1 | |||||
13. | 11 October 2014 | Stade d'Angondjé, Libreville, Gabon | ![]() |
1–0 | 2–0 | 2015 Africa Cup of Nations qualification |
14. | 2–0 | |||||
15. | 17 January 2015 | Estadio de Bata, Bata, Equatorial Guinea | 1–0 | 2–0 | 2015 Africa Cup of Nations | |
16. | 25 March 2015 | Stade Pierre Brisson, Beauvais, France | ![]() |
2–2 | 4–3 | Friendly |
17. | 3–2 | |||||
18. | 5 September 2015 | Stade d'Angondjé, Libreville, Gabon | ![]() |
4–0 | 4–0 | |
19. | 9 October 2015 | Stade Olympique de Radès, Tunis, Tunisia | ![]() |
1–1 | 3–3 | |
20. | 25 March 2016 | Stade de Franceville, Franceville, Gabon | ![]() |
1–0 | 2–1 | |
21. | 2 September 2016 | Khartoum Stadium, Khartoum, Sudan | ![]() |
1–1 | 2–1 | |
22. | 14 January 2017 | Stade d'Angondjé, Libreville, Gabon | ![]() |
1–0 | 1–1 | 2017 Africa Cup of Nations |
23. | 18 January 2017 | ![]() |
1–1 | 1–1 | ||
24. | 8 September 2018 | ![]() |
1–1 | 1–1 | 2019 Africa Cup of Nations qualification | |
25. | 10 October 2019 | Stade Municipal, Saint-Leu-la-Forêt, France | ഫലകം:Fba | 1–0 | 1–0 | Friendly |
ബഹുമതികൾ[തിരുത്തുക]
സെന്റ്-എറ്റിയേൻ
- കൂപ്പെ ഡി ലാ ലിഗ് : 2012–13
ബോറുസിയ ഡോർട്മണ്ട്
- DFB-Pokal : 2016–17
- DFL- സൂപ്പർകപ്പ് : 2013, 2014
ആഴ്സണൽ
- EFL കപ്പ് റണ്ണറപ്പ്: 2017–18
- യുവേഫ യൂറോപ്പ ലീഗ് റണ്ണർഅപ്പ്: 2018–19
ഗാബോൺ
വ്യക്തിഗത നേട്ടങ്ങൾ
- ലിഗ് 1 മികച്ച ആഫ്രിക്കൻ കളിക്കാരൻ: 2012–13 [10]
- യുഎൻഎഫ്‌പി ലിഗ് 1 ടീം ഓഫ് ദ ഇയർ : 2012–13 [11]
- യുഎൻഎഫ്‌പി ലിഗ് 1 മാസത്തിലെ കളിക്കാരൻ : ഫെബ്രുവരി 2012, ഒക്ടോബർ 2012, ഫെബ്രുവരി 2013 [12]
- CAF ടീം ഓഫ് ദ ഇയർ : 2013, [13] 2014, [14] 2015, [15] 2016, 2018, 2019
- പ്രിക്സ് മാർക്ക്-വിവിയൻ ഫോ : 2013 [16]
- യുവേഫ യൂറോപ്പ ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2015–16, [17] 2018–19 [18]
- ബോറുസിയ ഡോർട്മണ്ട് പ്ലെയർ ഓഫ് സീസൺ: 2014–15
- ബുണ്ടസ്ലിഗ ടീം ഓഫ് ദ ഇയർ: 2016–17 [19]
- ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദ ഇയർ : 2015 [20]
- ബുണ്ടസ്ലിഗ പ്ലെയർ ഓഫ് ദ ഇയർ: 2015–16 [21]
- ഫേസ്ബുക്ക് എഫ്എ ബുണ്ടസ്ലിഗ പ്ലെയർ ഓഫ് ദ ഇയർ: 2016
- ബുണ്ടസ്ലിഗ ടോപ്പ് ഗോൾസ്‌കോറർ : 2016–17 (31 ഗോളുകൾ) [22]
- പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് : ഒക്ടോബർ 2018, സെപ്റ്റംബർ 2019 [23]
- പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് : 2018–19 (22 ഗോളുകൾ, പങ്കിട്ടു)
അവലംബം[തിരുത്തുക]
- ↑ "Pierre-Emerick Aubameyang: 10 things on the Borussia Dortmund and Gabon star". Bundesliga. ശേഖരിച്ചത് 21 February 2019.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ "Pierre-Emerick Aubameyang". Chelsea F.C.
- ↑ "Joueur – Pierre-Emerick AUBAMEYANG". French Football Federation. മൂലതാളിൽ നിന്നും 2020-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-02-28.
- ↑ / പിയേർ-എമെറിക് ഓബാമേയാങ് profile at Soccerway. Retrieved 14 March 2019.
- ↑ 6.0 6.1 Aubameyang, Pierre-Emerick at National-Football-Teams.com
- ↑ 7.0 7.1 "Pierre-Emerick Aubameyang – International Goals". Rec.Sport.Soccer Statistics Foundation.
- ↑ Limited, Bangkok Post Public Company. "Slovakia beat Thailand 3–2, win King's Cup". Bangkok Post. ശേഖരിച്ചത് 29 September 2019.
- ↑ "Thailand face fearsome EPL threesome in King's Cup".
- ↑ "Aubameyang wins best African player in France award". BBC Sport. 14 May 2013. ശേഖരിച്ചത് 20 May 2017.
- ↑ "Ligue 1 Team of the Year". Ligue1.com. 24 May 2013. ശേഖരിച്ചത് 30 May 2017.
- ↑ "PALMARÈS". UNFP. ശേഖരിച്ചത് 13 November 2019.
- ↑ "Glo-Caf Awards Lagos 2013". cafonline.com. 2013. ശേഖരിച്ചത് 11 July 2016.
- ↑ "Glo-Caf Award Winners 2014". ahramonline. 9 January 2015. ശേഖരിച്ചത് 11 July 2016.
- ↑ "Aubameyang, Samatta rule Africa". cafonline.com. 7 January 2016. ശേഖരിച്ചത് 11 July 2016.
- ↑ "Prix Marc-Vivien Foé: Dix joueurs pour succéder à Aubameyang". Afrique foot. 4 April 2014. ശേഖരിച്ചത് 30 May 2017.
- ↑ "UEFA Europa League Squad of the Season". UEFA. 20 May 2016.
- ↑ "UEFA Europa League Squad of the 2018/19 Season". UEFA. 30 May 2019.
- ↑ "Official Bundesliga Team of the Season for 2016/17". bundesliga.com. 26 May 2017. മൂലതാളിൽ നിന്നും 2018-06-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 May 2017.
- ↑ "Aubameyang crowned African Footballer of the Year". Al Jazeera.
- ↑ "Aubameyang named players' player of 2015/16". bundesliga.com. 1 June 2016. ശേഖരിച്ചത് 15 June 2016.
- ↑ "Gabon's Aubameyang ends Bundesliga season as top scorer". BBC Sport. 20 May 2017. ശേഖരിച്ചത് 20 May 2017.
- ↑ "Pierre-Emerick Aubameyang: Overview". Premier League. ശേഖരിച്ചത് 11 October 2019.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- ആഴ്സണൽ എഫ്സി വെബ്സൈറ്റിലെ പ്രൊഫൈൽ
- Pierre-Emerick Aubameyang
- പിയേർ-എമെറിക് ഓബാമേയാങ് – FIFA competition record
- Pierre-Emerick Aubameyang