ഫുട്ബോൾ ലീഗ് കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫുട്ബോൾ ലീഗ് കപ്പ്
Region England
 Wales
റ്റീമുകളുടെ എണ്ണം92
നിലവിലുള്ള ജേതാക്കൾലിവർപൂൾ (എട്ടാം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ലിവർപൂൾ (8 കിരീടങ്ങൾ)

ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് ഫുട്ബോൾ ലീഗ് കപ്പ് അഥവാ ലീഗ് കപ്പ്. 20 പ്രീമിയർ ലീഗ് ക്ലബ്ബുകളും ഫുട്ബോൾ ലീഗിലെ 72 ക്ലബ്ബുകളുമാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. സെമി-ഫൈനലുകൾ രണ്ടു പാദങ്ങളായിട്ടാണ് നടക്കുന്നത്. ഈ ടൂർണമെന്റിലെ വിജയികൾ യുവേഫ യൂറോപ്പ ലീഗിന് യോഗ്യത നേടുന്നു. പ്രായോജകകാരണങ്ങളാൽ കാപ്പിറ്റൽ വൺ കപ്പ് എന്നാണ് ഈ ടൂർണമെന്റ് ഇപ്പോൾ ഔദ്യോഗികമായി അറിയപ്പെടുന്നത്. ലിവർപൂൾ ആണ് നിലവിലെ ജേതാക്കൾ.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലീഗ്_കപ്പ്&oldid=1715356" എന്ന താളിൽനിന്നു ശേഖരിച്ചത്