സാഡിയോ മാനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാഡിയോ മാനേ
Sadio Mané.jpg
Mané lining up for Red Bull Salzburg in 2013
വ്യക്തി വിവരം
മുഴുവൻ പേര് Sadio Mané[1]
ജനന തിയതി (1992-04-10) 10 ഏപ്രിൽ 1992 (പ്രായം 27 വയസ്സ്)
ജനനസ്ഥലം Sédhiou, Senegal
ഉയരം 1.75 m (5 ft 9 in)[2]
റോൾ Winger[3]
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Liverpool
നമ്പർ 19
Youth career
Génération Foot
Senior career*
Years Team Apps (Gls)
2011–2012 Metz 22 (2)
2012–2014 Red Bull Salzburg 63 (31)
2014–2016 Southampton 67 (21)
2016– Liverpool 56 (23)
National team
2012 Senegal U23 4 (0)
2012– Senegal 49 (14)
* Senior club appearances and goals counted for the domestic league only and correct as of 16:45, 13 May 2018 (UTC)
‡ National team caps and goals correct as of 27 March 2018

സെനഗൽ ദേശീയ ഫുട്ബോൾ ടീമിനും, ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂൾ എഫ്.സിക്കുവേണ്ടിയും കളിക്കുന്ന ഒരു മധ്യനിര ഫുട്ബോൾ കളിക്കാരൻ ആണ് സാഡിയോ മാനേ (ജനനം: ഏപ്രിൽ 10, 1992).

ഫ്രഞ്ച് ക്ലബ്ബായ മെറ്റ്സിനുവേണ്ടി കളിച്ചുകൊണ്ടു കരിയർ തുടങ്ങിയ മാനേ പിന്നീട് ആദ്യ സീസണിനുശേഷം റെഡ് ബുൾ സാൽസ്ബർഗിൽ ചേർന്നു. 2013-14 ഓസ്ട്രിയൻ ബുണ്ടേസ്‌ലീഗയും ഓസ്ട്രിയൻ കപ്പും വിജയിച്ചശേഷം സതാംപ്ടണിൽ ചേർന്നു. 2014-15 സീസണിൽ, ആസ്റ്റൺ വില്ലയ്ക്കെതിരെ നടന്ന മത്സരത്തിൽ 176 സെക്കൻഡിൽ മൂന്ന് ഗോളുകൾ നേടി പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ ഹാറ്റ്-ട്രിക്കിന് ഉടമയായി. 

2012 -ൽ ദേശീയ ടീമിൽ അരങ്ങേറ്റം നടത്തിയ ശേഷം 30 തവണയിൽ ഏറെ സെനഗൽ തോപ്പിയണിഞ്ഞിട്ടുണ്ട്. 2012 ഒളിംപിക്സിലും, 2015 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

Mané (right) fighting for the ball for Southampton in pre-season friendly against Valencia in 2015.

സ്ഥിതിവിവരകണക്ക്[തിരുത്തുക]

ക്ലബ്ബ്[തിരുത്തുക]

Club performance League Cup League Cup Continental Total
Season Club League Apps Goals Apps Goals Apps Goals Apps Goals Apps Goals
France League Coupe de France Coupe de la Ligue Europe Total
2011–12 Metz Ligue 2 19 1 0 0 0 0 - 19 1
2012–13 Championnat National 3 1 0 0 1 0 - 4 1
Metz Total 22 2 0 0 1 0 0 0 23 2
Austria League Austrian Cup League Cup Europe Total
2012–13 Red Bull Salzburg Austrian Bundesliga 26 16 3 3 - - 29 19
2013–14 33 13 4 5 - 13 5 50 23
2014–15 4 2 1 1 - 3 0 8 3
Red Bull Salzburg Total 63 31 8 9 0 0 16 5 87 45
England League FA Cup League Cup Europe Total
2014–15 Southampton Premier League 30 10 0 0 2 0 - 32 10
2015–16 35 10 1 0 2 3 3 1 41 14
Southampton Total 65 20 1 0 4 3 3 1 73 24
Career Total 150 53 9 9 5 3 19 6 183 71

അന്താരാഷ്ട്ര പ്രകടനം[തിരുത്തുക]

Senegal
Year Apps Goals
2012 6 2
2013 6 1
2014 8 3
2015 8 3
Total 31 9

നേട്ടങ്ങൾ[തിരുത്തുക]

ക്ലബ്ബ്[തിരുത്തുക]

റെഡ് ബുൾ സാൽസ്ബർഗ്
  • ഓസ്ട്രിയൻ ബുണ്ടേസ്‌ലീഗ : 2013-14 
  • ഓസ്ട്രിയൻ കപ്പ് : 2013–14

അവലംബം[തിരുത്തുക]

  1. "Updated squads for 2017/18 Premier League confirmed". Premier League. 2 February 2018. ശേഖരിച്ചത് 11 February 2018.
  2. "Sadio Mané: Southampton Player Profiles". Southampton F.C. ശേഖരിച്ചത് 7 March 2016.
  3. "Premier League Player Profile Sadio Mané". Premier League. Barclays Premier League. 2015. ശേഖരിച്ചത് 12 January 2015.
"https://ml.wikipedia.org/w/index.php?title=സാഡിയോ_മാനേ&oldid=2921096" എന്ന താളിൽനിന്ന് ശേഖരിച്ചത്