പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലം
(പത്തനംതിട്ട (ലോക്‌സഭാ നിയോജകമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം[1].
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.[2][3][4]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|
2019 | ആന്റോ ആന്റണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 380927 | വീണാ ജോർജ് | സി.പി.ഐ.എം., എൽ.ഡി.എഫ് 336684 | കെ. സുരേന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 297396 |
2014 | ആന്റോ ആന്റണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 358842 | ഫിലിപ്പോസ് തോമസ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് 302651 | എം.ടി. രമേശ് | ബി.ജെ.പി., എൻ.ഡി.എ. 138954 |
2009 | ആന്റോ ആന്റണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 408232 | കെ. അനന്തഗോപൻ | സി.പി.എം., എൽ.ഡി.എഫ് 297026 | ബി. രാധാകൃഷ്ണ മേനോൻ | ബി.ജെ.പി., എൻ.ഡി.എ. 56294 |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-20.
- ↑ "Pathanamthitta Election News".
- ↑ "Election News".
- ↑ "Kerala Election Results".
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ | ![]() |
---|---|
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം |