വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടിഞ്ഞാറൻ ചാലൂക്യർ
ಪಶ್ಚಿಮ ಚಾಲುಕ್ಯ ಸಾಮ್ರಾಜ್ಯ
Extent of Western Chalukya Empire, 1121 CE
പദവി Empire(Subordinate to Rashtrakuta until 973) തലസ്ഥാനം Manyakheta , Basavakalyan പൊതുവായ ഭാഷകൾ Kannada മതം
Hindu ഗവൺമെൻ്റ് Monarchy King • 957 – 997
Tailapa II • 1184 – 1189
Somesvara IV
ചരിത്രം • Earliest records
957 • സ്ഥാപിതം
973 • ഇല്ലാതായത്
1189
10-ഉം 12-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് തെക്കേ ഇന്ത്യയിലെ ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശവും ഭരിച്ചിരുന്ന രാജവംശമാണ് പടിഞ്ഞാറൻ ചാലൂക്യ സാമ്രാജ്യം (കന്നഡ:ಪಶ್ಚಿಮ ಚಾಲುಕ್ಯ ಸಾಮ್ರಾಜ್ಯ ). കല്യണി (ഇന്നത്തെ ബസവകല്യാൺ) തലസ്ഥാനമാക്കി ഭരിച്ച ഈ രാജവംശം കല്യാണി ചാലൂക്യർ എന്നും അറിയപ്പെടുന്നു. ആറാം നൂറ്റാണ്ടിൽ ബദാമി ആസ്ഥാനമാക്കി ഭരിച്ച ചാലൂക്യ സാമ്രാജ്യവുമായി ഉള്ള (സൈദ്ധാന്തികമായ) ബന്ധം കാരണം പിൽക്കാല ചാലൂക്യർ എന്നും ഇവർ അറിയപ്പെടുന്നു. ഇവരുടെ കാലഘട്ടത്തിൽ തന്നെ വെങ്ങി ആസ്ഥാനമാക്കി ഭരിച്ചിരുന്ന കിഴക്കൻ ചാലൂക്യരിൽ നിന്നും വേർതിരിച്ചറിയുന്നതിനാണ് പടിഞ്ഞാറൻ ചാലൂക്യർ എന്ന സംജ്ഞ ഉപയോഗിക്കുന്നത്.
ചാലൂക്യരുടെ ഉദയത്തിനു മുൻപ് മാണ്യഖെട്ടയിലെ രാഷ്ട്രകൂട സാമ്രാജ്യമായിരുന്നു രണ്ടു നൂറ്റാണ്ടുകളോളം മദ്ധ്യ ഇന്ത്യയും ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നത്. മാൾവയിലെ പരമാരർ 973-ൽ രാഷ്ട്രകൂട സാമ്രാജ്യത്തെ ആക്രമിച്ച് തോൽപ്പിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് രാഷ്ട്രകൂടരുടെ കീഴിൽ ബിജാപൂർ ജില്ലയിലെ പ്രഭുവായിരുന്ന തൈലപ II തന്റെ യജമാനന്മാരെ ആക്രമിച്ച് തോൽപ്പിച്ചു. മാണ്യഖട്ട തന്റെ തലസ്ഥാനമാക്കി. സോമേശ്വര I-ന്റെ കീഴിൽ ഈ രാജവംശം പെട്ടെന്ന് അധികാരം വ്യാപിപ്പിച്ച് ഒരു സാമ്രാജ്യമായി വികസിച്ചു. സോമേശ്വരൻ ഒന്നാമൻ തലസ്ഥാനം കല്യാണിയിലേക്ക് മാറ്റി.
സമയരേഖയും സാംസ്കാരിക കാലഘട്ടവും
തെക്കു-പടിഞ്ഞാറൻ ഇന്ത്യ (പഞ്ചാബ് -Sapta Sindhu )
സിന്ധു-ഗംഗാ സമതലം
മദ്ധ്യേന്ത്യ
ദക്ഷിണേന്ത്യ
Western Gangetic Plain (Kuru -Panchala )
Northern India (Central Gangetic Plain)
Northeastern India (Northeast India )
IRON AGE
Culture
Late Vedic Period
Late Vedic Period (Brahmin ideology)[ a] Painted Grey Ware culture
Late Vedic Period (Kshatriya/Shramanic culture)[ b] Northern Black Polished Ware
Pre-history
6-ആം നൂറ്റാണ്ട് ബി.സി
Gandhara
Kuru -Panchala
Magadha
Adivasi (tribes)
Culture
Persian-Greek influences
"Second Urbanisation " Rise of Shramana movements Jainism - Buddhism - Ājīvika - Yoga
Pre-history
5-ആം നൂറ്റാണ്ട് ബി.സി
(Persian rule )
Shishunaga dynasty
Adivasi (tribes)
4-ആം നൂറ്റാണ്ട് ബി.സി
(Greek conquests )
Nanda empire
Kalinga
HISTORICAL AGE
Culture
Spread of Buddhism
Pre-history
Sangam period (300 BC – 200 AD)
3-ആം നൂറ്റാണ്ട് ബി.സി
Maurya Empire
Early Cholas Early Pandyan Kingdom Satavahana dynasty Cheras 46 other small kingdoms in Ancient Thamizhagam
Culture
Preclassical Hinduism [ c] - "Hindu Synthesis" [ d] (ca. 200 BC - 300 AD)[ e] [ f] Epics - Puranas - Ramayana - Mahabharata - Bhagavad Gita - Brahma Sutras - Smarta Tradition Mahayana Buddhism
Sangam period (continued) (300 BC – 200 AD)
2-ആം നൂറ്റാണ്ട് ബി.സി.
Indo-Greek Kingdom
Shunga Empire
Adivasi (tribes)
Early Cholas Early Pandyan Kingdom Satavahana dynasty Cheras 46 other small kingdoms in Ancient Thamizhagam
1-ആം നൂറ്റാണ്ട് ബി.സി
യോന
മഹാ മേഘവാഹന രാജവംശം
1-ആം നൂറ്റാണ്ട് എ.ഡി
Indo-Scythians
Indo-Parthians
Kuninda Kingdom
2-ആം നൂറ്റാണ്ട്
Pahlava
Varman dynasty
3-ആം നൂറ്റാണ്ട്
Kushan Empire
Western Satraps
Kamarupa kingdom
Kalabhras dynasty Pandyan Kingdom(Under Kalabhras)
Culture
"Golden Age of Hinduism" (ca. AD 320-650)[ g] Puranas Co-existence of Hinduism and Buddhism
4-ആം നൂറ്റാണ്ട്
Gupta Empire
Kalabhras dynasty Pandyan Kingdom(Under Kalabhras) Kadamba Dynasty Western Ganga Dynasty
5-ആം നൂറ്റാണ്ട്
Maitraka
Adivasi (tribes)
Kalabhras dynasty Pandyan Kingdom(Under Kalabhras) Vishnukundina
6-ആം നൂറ്റാണ്ട്
Kalabhras dynasty Pandyan Kingdom(Under Kalabhras)
Culture
Late-Classical Hinduism (ca. AD 650-1100)[ h] Advaita Vedanta - Tantra Decline of Buddhism in India
7-ആം നൂറ്റാണ്ട്
Indo-Sassanids
Vakataka dynasty Empire of Harsha
Mlechchha dynasty
Adivasi (tribes)
Pandyan Kingdom(Under Kalabhras) Pandyan Kingdom(Revival) Pallava
8-ആം നൂറ്റാണ്ട്
Kidarite Kingdom
Pandyan Kingdom Kalachuri
9-ആം നൂറ്റാണ്ട്
Indo-Hephthalites (Huna)
Gurjara-Pratihara
Pandyan Kingdom Medieval Cholas Pandyan Kingdom(Under Cholas) Chalukya Chera Perumals of Makkotai
10-ആം നൂറ്റാണ്ട്
Pala dynasty Kamboja-Pala dynasty
Medieval Cholas Pandyan Kingdom(Under Cholas) Chera Perumals of Makkotai Rashtrakuta
References and sources for table
References
↑ Samuel
↑ Samuel
↑ Michaels (2004) p.39
↑ Hiltebeitel (2002)
↑ Michaels (2004) p.39
↑ Hiltebeitel (2002)
↑ Micheals (2004) p.40
↑ Michaels (2004) p.41
Sources
Flood, Gavin D. (1996), An Introduction to Hinduism , Cambridge University Press
Hiltebeitel, Alf (2002), Hinduism. In: Joseph Kitagawa, "The Religious Traditions of Asia: Religion, History, and Culture" , Routledge
Michaels, Axel (2004), Hinduism. Past and present , Princeton, New Jersey: Princeton University Press
Samuel, Geoffrey (2010), The Origins of Yoga and Tantra. Indic Religions to the Thirteenth Century , Cambridge University Press