പഞ്ചാബിലെ സംസ്ഥാനപാതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബിലെ സംസ്ഥാനപാതകളുടെ പട്ടികയാണ് ഇത്.[1] [2] ഈ സംസ്ഥാനപാതകൾക്കാകെ 1462 കി.മി ദൈർഘ്യമുണ്ട്.

സംസ്ഥാനപാത നമ്പർ വഴി കടന്നുപോകുന്ന ജില്ല(കൾ) നീളം (കി.മി)
SH 10 പട്യാല–രാജ്ഗഢ്–സമാനാ–പട്രാൻ
SH 12A ചണ്ഡിഗഢ് ലൻദ്രൻ ചുന്നി റോഡ്
SH 15 ഫരീദ്കോട്–ഫിറോസ്പുർ
SH 18 ബലാചൗർ–നവാൻഷഹെർ–ഫാഗ്‌വാര
SH 19 മോഗ–മാഖു (ഹാരികെ)–ഭിഖിവിന്ദ്–ഖൽരാ
SH 22
SH 25 മുകേരിയൻ-ഹോഷിയാർപുർ–ഉന–മെഹത്പുർ
SH 66 ദെര ബാബാ നാനാക്-ബടാല–ജലന്ധർ–ബിയാസ്

അവലംബം[തിരുത്തുക]