നെമെസിയ സ്ട്രുമോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെമെസിയ സ്ട്രുമോസ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Scrophulariaceae
Genus: Nemesia
Species:
N. strumosa
Binomial name
Nemesia strumosa
Synonyms[1]
  • Antirrhinum strumosum Banks ex Benth.

ദക്ഷിണാഫ്രിക്കയിലെ തെക്കുപടിഞ്ഞാറൻ കേപ് പ്രവിശ്യകളിൽ നിന്നുള്ള സ്‌ക്രോഫുലാരിയേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ് നെമെസിയ സ്ട്രുമോസ, അല്ലെങ്കിൽ കേപ് ജ്വവെൽസ്. ഇത് പൗച്ച് നെമേഷ്യ എന്നുമറിയപ്പെടുന്നു.[1][2]മണൽത്തിട്ടകൾ, അതിരുകൾ, റോക്ക് ഗാർഡനുകൾ, കണ്ടെയ്‌നറുകൾ എന്നിവ പോലുള്ള പൂന്തോട്ടത്തിനു അനുയോജ്യമായ സ്ഥലങ്ങൾക്ക് അനുയോജ്യമായ ഇതിന്റെ കൃഷികളിൽ (ഇവയിൽ പലതും നെമെസിയ വെർസികളറിനോടടുപ്പമുള്ള സങ്കരയിനങ്ങളാണ്) പൂക്കൾ രണ്ടു നിറങ്ങൾ കൂടിചേർന്നു വൈവിധ്യമാർന്ന നിറങ്ങളിൽ കാണുന്നു.[3] തണുത്ത കാലാവസ്ഥയിൽ ഹാർഡ്നസ് സോൺ 2 മുതൽ 10 വരെയുള്ള USDA സോണുകളിൽ ഇതിനെ നടാം.[4]

References[തിരുത്തുക]

  1. 1.0 1.1 "Nemesia strumosa Benth". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 20 December 2021.
  2. "Nemesia strumosa Cape jewels". The Royal Horticultural Society. 2021. Retrieved 20 December 2021.
  3. "Nemesia (group)". Plant Finder. Missouri Botanical Garden. Retrieved 20 December 2021.
  4. "Nemesia strumosa". North Carolina Extension Gardener Plant Toolbox. N.C. Cooperative Extension. 2021. Retrieved 20 December 2021.
"https://ml.wikipedia.org/w/index.php?title=നെമെസിയ_സ്ട്രുമോസ&oldid=3959867" എന്ന താളിൽനിന്ന് ശേഖരിച്ചത്