നീതി മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീതി മോഹൻ
Neeti Mohan attends Shakti Mohan’s Nritya Shakti celebrations for World Dance Day (04) (cropped).jpg
Neeti Mohan in 2018
ജീവിതരേഖ
ജനനനാമംNeeti Mohan
അറിയപ്പെടുന്ന പേരു(കൾ)Neeti
ജനനം (1979-11-18) 18 നവംബർ 1979 (39 വയസ്സ്)
Delhi, India
തൊഴിലു(കൾ)Singer
ഉപകരണംVocals
സജീവമായ കാലയളവ്2003–present
Associated actsAasma

നീതി മോഹൻ ഒരു ഹിന്ദി ഗായികയാണ്. 1979 നവംബർ 18 ന് ബ്രിജ്മോഹൻ ശർമ്മയുടെയും കുസുമിന്റെയും 4 പെൺമക്കളിൾ മൂത്ത പുത്രിയായി ദില്ലിയിൽ ജനിച്ചു. രാജസ്ഥാനിലെ ബിർള ബാലികാ വിദ്യാപീഠിൽ ആണ് സ്കൂൾ‍വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി യൂണിവേഴ്സിറ്റയ്ക്കു കീഴിലുള്ള മിറാൻഡ ഹൌസിൽ നിന്നും ഫിലോസഫിയിൽ ബിരുദമെടുത്തിട്ടുണ്ട്. അതുപോലെ തന്നെ ഒരു നൃത്ത പരിശീലക കൂടിയാണ്. ചാനൽ വി യുടെ പോപ് സ്റ്റാർ എന്ന സംഗീത പരിപാടിയുടെ വിജയികളിൽ ഒരാളാണ്. ഇൻഡ്യൻ പോപ് ഗ്രൂപ്പായ Aasma യിലെ അംഗവും കൂടിയാണ്. കോളജ് ജീവിതകാലത്ത് ഒരു എൻ.സി.സി. കേഡറ്റായിരുന്നു. സഹോദരി ശ്ക്തി മോഹൻ സീടിവിയുടെ Dance India Dance എന്ന പ്രോഗ്രാമിലെ വിജയിയാണ്. എ.ആർ. റഹ്മാൻ ഷോയിലെ സ്ഥിരം സാന്നിദ്ധ്യമാണ് നീതി മോഹൻ.

ആദ്യമായി ബോളിവുഡ് സിനിമയിൽ ഗാനം ആലപിക്കുന്നത് 2009 ൽ ആയിരുന്നു. 2012 അവസാനം Jab Tak Hai Jaan എന്ന സിനിമയിൽ ആലപിച്ച "Jiya Re" എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 2013 തുടക്കത്തിൽ Nautanki Saala എന്ന ചിത്രത്തിൽ "Saadi Galli Aaja" എന്ന ഗാനം ആയുഷ്മാൻ ഖുറാനയോടൊപ്പം ആലപിച്ചു. പിന്നീട് ചെന്നൈ എക്സ്പ്രസിലെ സുനിധി ചൌഹാൻ, അർജിത് സിംഗ് എന്നിവരൊന്നിച്ചു പാടിയ "Kashmir Main Tu Kanyakumari" എന്ന ഗാനവും അർജിത് സിംഗിനൊപ്പം ബോസ് എന്ന ചിത്രത്തലെ "Har Kisi Ko" എന്ന ഗാനവും ശ്രോതാക്കളിൽ തരംഗമുണ്ടാക്കിയ ഗാനങ്ങൾ ആയിരുന്നു. 2014 , 2015 വർഷങ്ങളിൽ ഏതാനും ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പാടി. ഹിന്ദി ഗാനങ്ങൾക്കു പുറമേ തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഭാഷകളിലും. ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സമീപാകാലത്ത് ഏതാനു സംഗീത പരിപാടികളിൽ വിധികർത്താവായിരുന്നു.

ഹിന്ദി ഗാനങ്ങൾ[തിരുത്തുക]

2009[തിരുത്തുക]

ചിത്രം ഗാനം സംഗീതം രചയിതാവ് സഹ ഗായകർ
ഫ്രൂട്ട് ആൻഡ് നട്ട് "Bhangda Paale O Mere Sang" Sangeet-Siddharth Saajan Aggarwal Sangeet Siddharth, Siddharth Haldipur
"Bhangda Paale O Mere Sang"
(Remix Version)
Mahua Kamat

2010[തിരുത്തുക]

ചിത്രം ഗാനം സംഗീതം രചയിതാവ് സഹഗായകർ
മല്ലിക "Shah E Khubaan" Pritam Sudhakar Sharma Amjad Bagadba
ബേർഡ് ഇഡോൾ "Hey You Muskurumber" Sangeet-Siddharth Sreekanth Agneeswaran Shaan
"Hey You Muskurumber"
(Remix Version)
Neeraj Shridhar

2012[തിരുത്തുക]

ഗാനം ചിത്രം സംഗീതം രചയിതാവ് സഹഗായകർ Ref.
Student of the Year "Ishq Wala Love" Vishal–Shekhar Anvita Dutt Guptan Salim Merchant, ശേഖർ റാവ്ജിയാനി [1]
ജബ് തക് ഹേ ജാൻ "Jiya Re" A. R. Rahman Gulzar [2]
ബിട്ടൂ ബോസ് "Bittoo Sab Ki Lega" Raghav Sachar Luv Ranjan Mika Singh, Natalie Di Luccio [3]

2013[തിരുത്തുക]

ചിത്രം ഗാനം സംഗീതം രചയിതാവ് സഹഗായകർ Ref.
Nautanki Saala! "Saadi Galli Aaja" Ayushmann Khurrana, Rochak Kohli Ayushmann Khurrana, Rochak Kohli, Gurpreet Saini Ayushmann Khurrana [4]
"Saadi Galli Aaja"
(Remix Version)
"Saadi Galli Aaja"
(Unplugged Version)
ജിപി "Dil Kaagzi" Vishal–Shekhar Anvita Dutt Guptan [5]
രാഞ്ജ്ഹാന "Nazar Laaye" A. R. Rahman Irshad Kamil Rashid Ali [6]
ചെന്നൈ എക്സ്പ്രസ് "Kashmir Main Tu Kanyakumari" Vishal-Shekhar Amitabh Bhattacharya Sunidhi Chauhan, Arijit Singh [2]
ബോസ് "Har Kisi Ko"
(Duet Version)
Kalyanji–Anandji
(Recreated by Chirantan Bhatt)
Manoj Yadav Arijit Singh [7]
ഗോരി തേരെ പ്യാർ മേം "Naina" Vishal-Shekhar Kausar Munir Kamal Khan [8]

2014[തിരുത്തുക]

ചിത്രം ഗാനം സംഗീതം രചയിതാവ് സഹഗായകർ Ref.
ഗുണ്ടൈ "Tune Maari Entry yaar" Sohail Sen Irshad Kamil Vishal Dadlani, KK, Bappi Lahiri [9]
Shaadi Ke Side Effects "I'm Sorry Par Tumse Pyaar Ho Gaya"
(The Hey Song)
Pritam Chakraborty Swanand Kirkire Nikhil Paul George, Mili Nair [10]
Darr @ The Mall "Pinacolada" Shankar–Ehsaan–Loy Amitabh Bhattacharya Aditi Singh Sharma [11]
"Pinacolada"
(Remix Version)
Bewakoofiyaan "Khamakhaan" Raghu Dixit Habib Faisal Ayushmann Khurrana [12]
O Teri "Akhan Vich" G.J. Singh Kumaar G.J. Singh, Jaspreet Jasz [13]
Main Tera Hero "Galat Baat Hai" Sajid–Wajid Kausar Munir Javed Ali [14]
കാഞ്ചി "Kambal Ke Neeche" Ismail Darbar Irshad Kamil Aman Trikha, Aishwarya Majmudar & Sanchita Bhattyacharya [15]
The Xposé "Catch Me If You Can" Himesh Reshammiya Kumaar Himesh Reshammiya, Mika Singh, Mohit Chauhan, Shubhangi Tiwari, Shalmali Kholgade [16]
"Catch Me If You Can"
(Remix Version)
"Dard Dilo Ke"
(Remix Version)
Sameer Mohammad Irfan Ali
"Dard Dilo Ke"
(Reprise Version)
"Theme Of Xpose"
സിറ്റിലൈറ്റ്സ് "Darbadar" Jeet Gannguli Rashmi Singh [17]
Humshakals "Caller Tune" Himesh Reshammiya Sameer Neeraj Shridhar [18]
"Look Into My Eyes" Ash King
Kick "Tu Hi Tu"
(Remix Version)
Mayur Puri [19]
"Tu Hi Tu"
(House Mix Version)
മുംബൈ ഡൽഹി മുംബൈ "Raahi Raahi" Rohan Rohan Gokhale Tochi Raina [20]
ബാങ് ബാങ്! "Bang Bang" Vishal–Shekhar Vishal Dadlani Benny Dayal [21]
Titoo MBA "Kyu Hua"
(Reprise Version)
Arjuna Harjai Kumaar [22]
Sonali Cable "Sapney Apney" Daniel B. George Kausar Munir [23]
ഹാപ്പി ന്യൂ ഇയർ "India Waale" Vishal-Shekhar Irshad Kamil Vishal Dadlani, KK, Shankar Mahadevan [24]
"India Waale"
(Electronic Version)
"World Dance Medley" KK, Vishal Dadlani, Sukhwinder Singh, Shankar Mahadevan, Shahrukh Khan
Roar "Khatra" John Stewart Kartik Chaudhry Bonnie Chakraborty
Ungli "Aadarniya Ungli" Gulraj Singh Manoj Yadav Vishal Dadlani [25]
Action Jackson "Keeda" Himesh Reshammiya Shabbir Ahmed Himesh Reshammiya [26]
"Keeda"
(Remix Version)
"Keeda"
(Reprise Version)
"Punjabi Mast" Sameer Himesh Reshammiya, Ankit Tiwari, Arya Acharya, Alam Gir Khan, Vineet Singh
"Punjabi Mast"
(Remix Version)
"Gangster Baby" Shabbir Ahmed Neeraj Shridhar
Lingaa "Mona Gasolina" A.R. Rahman Gulzar Mano [27]

2015[തിരുത്തുക]

ചിത്രം ഗാനം സംഗീതം രചയിതാവ് സഹഗായകർ Ref.
I "Issak Taari" A. R. Rahman Irshad Kamil Nakash Aziz [28]
"Issak Taari"
(Remix version)
Hawaizaada "Maazaa My Lord" Mangesh Dhakde Vibhu Virender Puri Mohit Chauhan [29]
NH10 "Khoney De" Bann Chakraborty [30]
Mr. X "Aalif Se" Ankit Tiwari Mohnish Raza Ankit Tiwari
Bombay Velvet "Mohabbat Buri Bimari"
(Version 2)
Amit Trivedi Amitabh Bhattacharya [31]
"Ka Kha Gha"
"Dhadaam Dhadaam"
"Naak Pe Gussa"
"Sylvia"
"Behroopia" Mohit Chauhan
Baahubali "Khoya Hain" M. M. Keeravani Manoj Muntashir Kala Bhairava [32]
"Manohari" Divya Kumar
Brothers "Sapna Jahan" Ajay−Atul Amitabh Bhattacharya Sonu Nigam [33]
Katti Batti "Sarfira" Shankar-Ehsaan-Loy Kumaar Siddharth Mahadevan [34]
Shaandaar "Nazdeekiyaan" Amit Trivedi Amitabh Bhattacharya Nikhil Paul George [35]
"Senti Wali Mental" Arijit Singh, Swanand Kirkire, Amit Trivedi
Puli "Teri Meri" Devi Sri Prasad Raqueeb Alam Devi Sri Prasad [36]
Prem Ratan Dhan Payo "Tod Tadaiyya" Himesh Reshammiya Irshad Kamil Neeraj Shridhar [37]
Hate Story 3 "Tumhe Apna Banane Ka" Amaal Mallik Rashmi Virag Armaan Malik [38]

 2016[തിരുത്തുക]

Key
Songs from the films that have not yet been released Denotes films that have not yet been released
Film Song Composer(s) Writer(s) Co-singer(s) Ref.
Sanam Teri Kasam "Kheech Meri Photo" Himesh Reshammiya Sameer Darshan Raval, Akasa Singh
"Ek Number" Himesh Reshammiya
"Haal - E - Dil"
Ishq Forever "Expectations" Nadeem Saifi
Teraa Surroor "Wafa Ne Bewafai" Himesh Reshammiya Arijit Singh, Suzanne D'Mello [39]
Housefull 3 "Taang Uthake" Sohail Sen Sameer Sen, Farhad-Sajid, Sohail Sen, Mika Singh, Mamta Sharma [40]
Baar Baar Dekho "Sau Aasmaan" Amaal Mallik Kumaar Armaan Malik
Parched "Mai Ri Mai" Hitesh Sonik Swanand Kirkire Harshdeep Kaur
Tum Bin II "Masta" Ankit Tiwari Manoj Muntashir Vishal Dadlani

2017[തിരുത്തുക]

Film Song Composer(s) Writer(s) Co-singer(s)
OK Jaanu "Jee Lein" A. R. Rahman Gulzar A. R. Rahman, Arjun Chandy, Savithri R Prithvi
Jolly LLB 2 "Bawara Mann" Chirantan Bhatt Junaid Wasi Jubin Nautiyal
Jab Harry Met Sejal "Raula" Pritam Irshad Kamil Diljit Dosanjh
Baadshaho "Piya More" Manoj Muntashir Ankit Tiwari Mika Singh
Lucknow Central "Meer-E-Kaarwan" Rochak Kohli Adheesh Verma Amit Mishra

Other languages[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Priyanka Sundar (8 ഓഗസ്റ്റ് 2014). "Language no barrier for Neeti Mohan". Deccan Chronicle. ശേഖരിച്ചത് 24 ജനുവരി 2015.
  2. 2.0 2.1 Rajiv Vijayakar (3 ജൂൺ 2014). ""I have to become the song" - Neeti Mohan". Bollywood Hungama. ശേഖരിച്ചത് 24 ജനുവരി 2015.
  3. "Music Review: 'Bittoo Boss' songs have desi tadka". IBNLive. 28 മാർച്ച് 2012. ശേഖരിച്ചത് 24 ജനുവരി 2015.
  4. Yashika Mathur (11 മാർച്ച് 2013). "Music Review: 'Nautanki Saala' soundtrack catchy, entertaining". Daily News and Analysis. ശേഖരിച്ചത് 24 ജനുവരി 2015.
  5. "'Gippi' music review: Energetic music, suits young generation's taste". Zee News. 28 ഏപ്രിൽ 2013. ശേഖരിച്ചത് 24 ജനുവരി 2015.
  6. Athira (26 ജൂൺ 2013). "Rashid unplugged!". The Hindu. ശേഖരിച്ചത് 24 ജനുവരി 2015.
  7. Divya Goyal (3 ഒക്ടോബർ 2013). "Sonakshi Sinha is new age Sridevi in reprised version of 'Har Kisi Ko Nahin Milta'". The Indian Express. ശേഖരിച്ചത് 24 ജനുവരി 2015.
  8. Urvi Parikh (30 ഒക്ടോബർ 2013). "Neeti Mohan: 'Naina' is Kareena Kapoor-Imran Khan's beautiful love song". GlamSham. ശേഖരിച്ചത് 24 ജനുവരി 2015.
  9. Yogesh Pawar (9 നവംബർ 2014). "The life and times of Bappi Lahiri". Daily News and Analysis. ശേഖരിച്ചത് 24 ജനുവരി 2015.
  10. Bryan Durham (21 ഫെബ്രുവരി 2014). "Shaadi Ke Side Effects - Music Review". The Times of India. ശേഖരിച്ചത് 24 ജനുവരി 2015.
  11. "Darr @ the Mall releases a new Gothic song- 'Pinacolada'". The Times of India. 28 ജനുവരി 2014. ശേഖരിച്ചത് 24 ജനുവരി 2015.
  12. Priya Adivarekar (14 മാർച്ച് 2014). "Bewakoofiyaan / Refreshingly different". The Indian Express. ശേഖരിച്ചത് 24 ജനുവരി 2015.
  13. "Akhan Vich Song Video - O Teri". Koimoi. 6 മാർച്ച് 2014. ശേഖരിച്ചത് 24 ജനുവരി 2015.
  14. Devesh Sharma (25 മാർച്ച് 2014). "Music Review: Main Tera Hero". Filmfare. ശേഖരിച്ചത് 3 ജനുവരി 2015.
  15. "Subhash Ghai to create 'choli' magic once again". India Today. 23 മാർച്ച് 2014. ശേഖരിച്ചത് 3 ജനുവരി 2015.
  16. Bryan Durham (2 മേയ് 2014). "The Xposé - Music Review". The Times of India. ശേഖരിച്ചത് 21 ജനുവരി 2015.
  17. "CityLights music review: Hear it for 'Muskarane' at least". The Indian Express. 30 മേയ് 2014. ശേഖരിച്ചത് 3 ജനുവരി 2015.
  18. "Neeti Mohan is back in Sajid Khan's 'Humshakals'". The Indian Express. 23 മേയ് 2014. ശേഖരിച്ചത് 3 ജനുവരി 2015.
  19. Kasmin Fernandes (25 മേയ് 2014). "Kick - Music Review". The Times of India. ശേഖരിച്ചത് 3 ജനുവരി 2015.
  20. "Raahi Raahi song info". MySwar. ശേഖരിച്ചത് 23 സെപ്റ്റംബർ 2014.
  21. Divya Goyal (29 സെപ്റ്റംബർ 2014). "Bang Bang: Hrithik Roshan, Katrina Kaif Naache Naache". NDTV. ശേഖരിച്ചത് 3 ജനുവരി 2015.
  22. Eepsita Guha (17 നവംബർ 2014). "Arjuna Harjai hopes to hit the right chord with his music". The Times of India. ശേഖരിച്ചത് 3 ജനുവരി 2015.
  23. "Sapney Apney song info". iTunes. ശേഖരിച്ചത് 9 സെപ്റ്റംബർ 2014.
  24. Rohit Vats (16 സെപ്റ്റംബർ 2014). "Music review: Happy New Year's music is trendy and young at heart". Hindustan Times. ശേഖരിച്ചത് 3 ജനുവരി 2015.
  25. Suanshu Khurana (14 നവംബർ 2014). "Ungli music review: The album just below average". The Indian Express. ശേഖരിച്ചത് 23 ജനുവരി 2015.
  26. "Action Jackson / No punch in soundtrack". The Indian Express. 21 നവംബർ 2014. ശേഖരിച്ചത് 21 ജനുവരി 2015.
  27. "Rajinikanth impressed with Mano: AR Rahman". The Times of India. 15 നവംബർ 2014. ശേഖരിച്ചത് 22 ജനുവരി 2015.
  28. "Watch: Vikram imagines cell phone, bike and gym equipment as Amy Jackson in 'Isaak Taari'". Deccan Chronicle. 29 ഡിസംബർ 2014. ശേഖരിച്ചത് 22 ജനുവരി 2015.
  29. Suanshu Khurana (23 ജനുവരി 2015). "Middling in the Air". The Indian Express. ശേഖരിച്ചത് 24 ജനുവരി 2015.
  30. "Khoney De". 22 ജനുവരി 2015. ശേഖരിച്ചത് 16 ഫെബ്രുവരി 2015.
  31. "Bombay Velvet". 16 ഏപ്രിൽ 2015. ശേഖരിച്ചത് 3 മേയ് 2015.
  32. "Baahubali". 27 ജൂൺ 2015. ശേഖരിച്ചത് 1 ജൂലൈ 2015.
  33. "Brothers". 15 ജൂലൈ 2015. ശേഖരിച്ചത് 20 ജൂലൈ 2015.
  34. "Katti Batti". 15 ഓഗസ്റ്റ് 2015. ശേഖരിച്ചത് 20 ഓഗസ്റ്റ് 2015.
  35. "Nazdeekiyaan". 1 ഒക്ടോബർ 2015. ശേഖരിച്ചത് 4 ഒക്ടോബർ 2015.
  36. https://itunes.apple.com/us/album/puli-original-motion-picture/id1022870182?uo=8&at=10l4sW
  37. "Prem Ratan Dhan Payo". 12 ഒക്ടോബർ 2015. ശേഖരിച്ചത് 14 ഒക്ടോബർ 2015.
  38. https://itunes.apple.com/us/album/tumhe-apna-banane-ka-from/id1051194538?ign-mpt=uo%3D8
  39. "Wafa Ne Bewafai VIDEO Song - Teraa Surroor". —via Official T-Series YouTube Channel. ശേഖരിച്ചത് 9 ഫെബ്രുവരി 2016.
  40. YouTube Channel https://www.youtube.com/watch?v=rohyOGXD0Ug. ശേഖരിച്ചത് 5 മേയ് 2016. Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=നീതി_മോഹൻ&oldid=3073406" എന്ന താളിൽനിന്ന് ശേഖരിച്ചത്