Jump to content

രഘു ദീക്ഷിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raghu Dixit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രഘു ദീക്ഷിത്
രഘു ദീക്ഷിത് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ
രഘു ദീക്ഷിത് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ
പശ്ചാത്തല വിവരങ്ങൾ
ജനനം1974 നവംബർ11
ഉത്ഭവംമൈസൂരു
വർഷങ്ങളായി സജീവം2005–
ലേബലുകൾഅന്തരാഗ്നി, രഘു ദീക്ഷിത് പ്രൊജക്റ്റ്
വെബ്സൈറ്റ്http://raghudixit.com

രഘു ദീക്ഷിത് ഭാരതീയനായ ഒരു സംഗീതകാരനാണ് . അദ്ദേഹം ഗാനരചയിതാവ്, സംഗീത സംവിധായകൻ, നിർമാതാവ്, ഗായകൻ, ഗിറ്റാറിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ അന്തരാഗ്നി എന്നൊരു ബാൻഡിൽ പ്രവര്ത്തിച്ചിരുന്ന അദ്ദേഹം 2005ൽ രഘു ദീക്ഷിത് പ്രൊജക്റ്റ് എന്ന പേരില് ഒരു ബാൻഡ് സ്ഥാപിച്ചു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രഘു_ദീക്ഷിത്&oldid=2882493" എന്ന താളിൽനിന്ന് ശേഖരിച്ചത്