നസിം അൽ ഹക്കാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nazim Al-Haqqani
ജനനം Mehmet Nazım Adil
1922 ഏപ്രിൽ 21(1922-04-21)
Larnaca, Cyprus
മരണം 2014 മേയ് 7(2014-05-07) (പ്രായം 92)
Lefkosa, Turkish-Cyprus
തൊഴിൽ Leader of the Naqshbandi Sufi Order
മതം Sunni, Sufi Islam
വെബ്സൈറ്റ് www.Saltanat.org


ഒരു തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു നസിം അൽ ഹക്കാനി. താലിബാനും അൽ ഖാഇദ യ്ക്കും എതിരെ അമേരിക്കയും ബ്രിട്ടനും നടത്തിയ അക്രമങ്ങളെ അദ്ദേഹം ന്യായീകരിച്ചത് വിവാദമായിരുന്നു. ഏകാധിപതികൾക്കും ദുഷ്ടന്മാർക്കുമെതിരെ യുദ്ധം നടത്തുന്ന ബുഷും ബ്ലെയറും ഇസ്ലാമിന്റെ രക്ഷകരാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. [1]അവലംബം[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നസിം_അൽ_ഹക്കാനി&oldid=2174813" എന്ന താളിൽനിന്നു ശേഖരിച്ചത്