ദൽ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദൽ തടാകം
സ്ഥാനംശ്രീനഗർ, ജമ്മു - കാശ്മീർ
നിർദ്ദേശാങ്കങ്ങൾ34°07′N 74°52′E / 34.117°N 74.867°E / 34.117; 74.867Coordinates: 34°07′N 74°52′E / 34.117°N 74.867°E / 34.117; 74.867
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം18 km²
Shikaras on Dal Lake, Jammu & Kashmir

ഇന്ത്യയിലെ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം അഥവാ ദാൽ ലേക്ക് (Dal Lake). ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. ഇത് കാശ്മീർ താ‍ഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

പ്രത്യേകതകൾ[തിരുത്തുക]

ഈ തടാകം വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


  1. ^ "World famous Lakes in Kashmir". Wajahat Bashir. ശേഖരിച്ചത് 2007-10-14.
  2. ^ "Dal Lake". Jammu and Kashmir Government. ശേഖരിച്ചത് 2006-09-14.
  3. ^ "India to flaunt world's first Wi-Fi lake". CIOL. ശേഖരിച്ചത് 2006-09-14.
  4. ^ "Dal Lake information for travel enthusiasts". AsiaExplorers. ശേഖരിച്ചത് 2006-09-30.
  5. ^ "Dal Lake in Himachal". Himachal Pradesh Tourism Development Cor. ശേഖരിച്ചത് 2006-10-19.
"https://ml.wikipedia.org/w/index.php?title=ദൽ_തടാകം&oldid=3634853" എന്ന താളിൽനിന്ന് ശേഖരിച്ചത്