ദേശീയ ദുരന്ത പ്രതികരണ സേന
ദേശീയ ദുരന്ത പ്രതികരണ സേന | |
The National Disaster Response Force | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 2006 |
അധികാരപരിധി | Government of India |
ആസ്ഥാനം | NDRF HQ, Antyodaya Bhawan, New Delhi, Delhi[1] |
ഉത്തരവാദപ്പെട്ട മന്ത്രി | Rajnath Singh, Minister of Home Affairs |
മേധാവി/തലവൻ | Sanjay Kumar, IPS, Director General[2] |
മാതൃ വകുപ്പ് | Ministry of Home Affairs |
വെബ്‌സൈറ്റ് | |
ndrf |
ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, 2005 ന്റെ അടിസ്ഥാനത്തിൽ ഭാരതത്തിൽ പ്രവർത്തിക്കുന്ന സേനയാണ് ദേശീയ ദുരന്ത നിവാരണ സേന (National Disaster Response Force (NDRF))[3] :section 44–45 . ദുരന്ത വേളകളിൽ അവയുടെ കെടുതികൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇതിന്റെ കർത്തവ്യം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) യുടെ കീഴിലാണ് ദേശീയ ദുരന്ത പ്രതികരണ സേന [4][5].
ഘടന
[തിരുത്തുക]ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് 16 ബറ്റാലിയൻ ഉണ്ട്. കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളിലെ (BSF, CRPF, ITBP, SSB, CISF, Assam Rifles) സൈനികരാണ് ഇതിൽ സേവനം ചെയ്യുന്നത്. ഓരോ ബറ്റാലിയനിലും ആയിരത്തിൽപ്പരം സേനാംഗങ്ങൾ ഉണ്ടായിരിക്കും [6]. പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ മനുഷ്യസൃഷ്ടിയായ ആണവദുരന്തങ്ങൾ, രാസ ദുരന്തങ്ങൾ തുടങ്ങിയവയും നേരിടുന്നതിന് ഈ സേനാംഗങ്ങൾക്ക് സാധിക്കുന്നു[7].
വിന്യാസം
[തിരുത്തുക]ദുരന്തമുഖത്തേക്ക് എത്തുന്നതിനുള്ള സമയദൈർഘ്യം കുറയ്ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് 12 ബറ്റാലിയൻ വിന്യസിച്ചിട്ടുള്ളത്. ഇപ്പോൾ നിലവിലുള്ള കേന്ദ്രങ്ങൾ: [8]
ക്രമ നമ്പർ. No. | NDRF യൂണിറ്റ് | സംസ്ഥാനം | വിഭാഗം |
---|---|---|---|
4 | 01 Bn NDRF, ഗുവഹാത്തി | ആസ്സാം | BSF |
3 | 02 Bn NDRF, കൊൽക്കത്ത | പശ്ചിമ ബംഗാൾ | BSF |
5 | 03 Bn NDRF, Mundali | Odisha | CISF |
6 | 04 Bn NDRF, വെല്ലൂർ | തമിഴ്‌നാട് | CISF |
7 | 05 Bn NDRF, Pune | Maharashtra | CRPF |
8 | 06 Bn NDRF, Gandhinagar | Gujarat | CRPF |
1 | 07 Bn NDRF, ഗാസിയാബാദ് | Uttar Pradesh | ITBP |
2 | 08 Bn NDRF, Bhatinda | Punjab | ITBP |
9 | 09 Bn NDRF, Patna | Bihar | BSF |
10 | 10 Bn NDRF, Vijayawada | Andhra Pradesh | CRPF |
11 | 11 Bn NDRF, Varanasi | Uttar Pradesh | SSB |
12 | 12 Bn NDRF, Itanagar | Arunachal Pradesh | SSB |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-31. Retrieved 2018-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-09. Retrieved 2018-08-16.
- ↑ Parliament of India (23 December 2005). "Disaster Management Act, 2005, [23rd December, 2005.] NO. 53 OF 2005" (PDF). Ministry of Home. Archived from the original (PDF) on 2016-01-29. Retrieved 30 July 2013.
- ↑ Aroon Purie (28 June 2013). "India Today Editor-in-Chief Aroon Purie on Uttarakhand floods". Retrieved 6 July 2013.
- ↑ NDMA (10 July 2013). "Members Profile". NDMA. Retrieved 10 July 2013.
- ↑ "About Us". Ndrfandcd.gov. Archived from the original on 2014-10-29. Retrieved 2015-02-24.
- ↑ NDRF. "AboutUs". MHA. Archived from the original on 2014-10-29. Retrieved 30 June 2015.
- ↑ . Economic Times http://articles.economictimes.indiatimes.com/2015-08-22/news/65739754_1_ndrf-unit-ndrf-personnel-state-capital. Retrieved 2015-07-22.
{{cite web}}
: Missing or empty|title=
(help)