തുഷാരസസ്യം
ദൃശ്യരൂപം
| തുഷാരസസ്യം | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽപീഗൈൽസ് |
| Family: | Euphorbiaceae |
| Genus: | Euphorbia |
| Species: | E. leucocephala |
| Binomial name | |
| Euphorbia leucocephala | |
ചെറിയ ക്രിസ്മസ് പൂക്കൾ, വെളുത്ത ലെയ്സ് യൂഫോർബിയ, സ്നോബുഷ്, സ്നോഫ്ലേക്, സ്നോസ് ഓഫ് കിളിമഞ്ചാരോ,[1] വെളുത്ത ക്രിസ്മസ് ബുഷ്[2] എന്നെല്ലാം പേരുള്ള ഒരു യൂഫോർബിയ സ്പീഷീസ് ആണ് തുഷാരസസ്യം, (ശാസ്ത്രീയനാമം: Euphorbia leucocephala). ഇത് മെക്സിക്കോയിലെയും മെസോഅമേരിക്കയിലെയും തദ്ദേശസസ്യമാണ്.[3]
അവലംബം
[തിരുത്തുക]- ↑ Zipcodezoo, retrieved 23 December 2015
- ↑ Richard A. Criley (1972), "Growth Regulator Notes" (PDF), Horticultural Digest, University of Hawaii, vol. 7
- ↑ USDA GRIN Taxonomy, retrieved 23 December 2015
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും Archived 2021-08-24 at the Wayback Machine
Media related to Euphorbia leucocephala at Wikimedia Commons
Euphorbia leucocephala എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.