Jump to content

യൂഫോർബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂഫോർബിയ
യൂഫോർബിയ മിലി പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Euphorbiinae

Genus:
Euphorbia

Type species
Euphorbia antiquorum
Subgenera

Chamaesyce
Esula
Euphorbia
Rhizanthium

Synonyms

Chamaesyce
Elaeophorbia
Endadenium
Monadenium
Synadenium
Pedilanthus

യൂഫോർബിയേസീ സസ്യകുടുംബത്തിന്റെ ടൈപ്പ് ജനുസ് ആണ് യൂഫോർബിയ (Euphorbia). ഏകവർഷികൾ മുതൽ ദീർഘകാലം ജീവിക്കുന്ന മരങ്ങൾ ഉൾപ്പെടെ വലിയ വൈവിധ്യമുള്ള ഈ ജനുസിൽ 2000 -ലേറെ അംഗങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സസ്യജനുസുകളിൽ നാലാമതാണ് യൂഫോർബിയ. മിക്ക അംഗങ്ങൾക്കും പാൽ‌പോലുള്ള കറ ഉണ്ട്, പലതിലും വിഷാംശവും അടങ്ങിയിരിക്കുന്നു. വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യൂഫോർബിയ&oldid=3799378" എന്ന താളിൽനിന്ന് ശേഖരിച്ചത്