ഡെനിസ് സാസു നഗ്വിസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡെനിസ് സാസു നഗ്വിസോ


നിലവിൽ
പദവിയിൽ 
25 October 1997
പ്രധാനമന്ത്രി Isidore Mvouba
മുൻ‌ഗാമി Pascal Lissouba
പദവിയിൽ
8 February 1979 – 31 August 1992
പ്രധാനമന്ത്രി Louis Sylvain Goma
Ange Édouard Poungui
Alphonse Poaty-Souchlaty
Pierre Moussa
Louis Sylvain Goma
André Milongo
മുൻ‌ഗാമി Jean-Pierre Thystère Tchicaya (Acting)
പിൻ‌ഗാമി Pascal Lissouba
ജനനം1943
രാഷ്ട്രീയ പാർട്ടിCongolese Party of Labour
ജീവിത പങ്കാളി(കൾ)Antoinette Sassou Nguesso

റിപ്പബ്ലിക് ഓഫ് കോംഗോയില രാഷ്ട്രീയ നേതാവും പ്രസിഡന്റുമാണ് ഡെനിസ് സാസു നഗ്വിസോ.

ജീവിതരേഖ[തിരുത്തുക]

1960ൽ പട്ടാളത്തിൽ ചേർന്നു. 32 വർഷത്തിനിടയിൽ അഞ്ചുവർഷത്തെ (1992-'97) ഇടവേളയൊഴികെ ബാക്കി കാലമെല്ലാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1979 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ അധികാരം നേടി. 1992ലെ ബഹുകക്ഷി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആഭ്യന്തരയുദ്ധത്തിനു പിന്നാലെ 1997ൽ വീണ്ടും അധികാരത്തിൽ വന്നു. 2004ൽ വീണ്ടും ജയിച്ചു. [1]

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/advt/Specials/Protests-In-Arab-Countries/article_2.htm

പുറം കണ്ണികൾ[തിരുത്തുക]

പദവികൾ
Preceded by
Jean-Pierre Thystère Tchicaya
Acting
President of the Congo-Brazzaville
1979–1992
Succeeded by
Pascal Lissouba
Preceded by
Pascal Lissouba
President of the Congo-Brazzaville
1997–present
Incumbent
Diplomatic posts
Preceded by
Abdou Diouf
Chairperson of the African Union
1986–1987
Succeeded by
Kenneth Kaunda
Preceded by
Olusegun Obasanjo
Chairperson of the African Union
2006–2007
Succeeded by
John Kufuor
Persondata
NAME Nguesso, Denis Sassou
ALTERNATIVE NAMES
SHORT DESCRIPTION President of the Republic of the Congo
DATE OF BIRTH 23 November 1943
PLACE OF BIRTH Edou, Oyo, French Equatorial Africa
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഡെനിസ്_സാസു_നഗ്വിസോ&oldid=1979664" എന്ന താളിൽനിന്ന് ശേഖരിച്ചത്