ഇദി അമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇദി അമീൻ
ഇദി അമീൻ.jpg
ഇദി അമീൻ
ഉഗാണ്ടയുടെ മൂന്നാത്തെ പ്രസിഡണ്ട്
ഓഫീസിൽ
ജനുവരി 25, 1971 – ഏപ്രിൽ 11, 1979
Vice Presidentമുസ്തഫ അഡ്രിസി
മുൻഗാമിമിൽട്ടൺ ഒബോട്ടെ
പിൻഗാമിയൂസുഫു ലൂലെ
വ്യക്തിഗത വിവരങ്ങൾ
ജനനംc.1925
Koboko or Kampala[A]
മരണം16 ഓഗസ്റ്റ് 2003 (വയസ്സ് 77–78)
ജിദ്ദ, സൗദി അറേബ്യ
ദേശീയതഉഗാണ്ടൻ
പങ്കാളി(കൾ)Malyamu Amin (divorced)
Kay Amin (divorced)
Nora Amin (divorced)
Madina Amin
Sarah Amin
തൊഴിൽഉഗാണ്ടൻ സൈനിക ഓഫീസർ

ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ[1] . ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു..

Idi Amin

അവലംബം[തിരുത്തുക]

  1. "Idi Amin". www.history.com. ശേഖരിച്ചത് 2013 ഒക്ടോബർ 19. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇദി_അമീൻ&oldid=3613600" എന്ന താളിൽനിന്ന് ശേഖരിച്ചത്