മെലസ് സെനാവി
ദൃശ്യരൂപം
(Meles Zenawi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെലസ് സെനാവി | |
|---|---|
| Prime Minister of Ethiopia | |
| പദവിയിൽ 23 August 1995 – 20 August 2012 | |
| രാഷ്ട്രപതി | Negasso Gidada Girma Wolde-Giorgis |
| മുൻഗാമി | Tamirat Layne |
| പിൻഗാമി | Haile Mariam Desalegne (Acting) |
| President of Ethiopia | |
| പദവിയിൽ 28 May 1991 – 22 August 1995 | |
| പ്രധാനമന്ത്രി | Tesfaye Dinka Tamirat Layne |
| മുൻഗാമി | Tesfaye Gebre Kidan (Acting) |
| പിൻഗാമി | Negasso Gidada |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 8 മേയ് 1955 Adwa, Ethiopia |
| മരണം | 20 ഓഗസ്റ്റ് 2012 (57 വയസ്സ്) Brussels, Belgium[1] |
| രാഷ്ട്രീയ കക്ഷി | Tigrayan People's Liberation Front |
| മറ്റ് രാഷ്ട്രീയ അംഗത്വം | Ethiopian People's Revolutionary Democratic Front |
| പങ്കാളി | Azeb Mesfin |
| അൽമ മേറ്റർ | Open University Erasmus University Rotterdam |
1995 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായിരുന്നു മെലസ് സെനാവി
ജീവിതരേഖ
[തിരുത്തുക]എത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1970-കളിലും 80-കളിലും സായുധകലാപം നടത്തിയ ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ നേതാവാണ് സെനാവി. 1991-ൽ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയും 1995-ൽ പ്രധാനമന്ത്രിയുമായി.
കമ്യൂണിസ്റ്റ് നേതാവ് മെംഗിസ്തു ഹെയിൽ മറിയത്തെ സ്ഥാനഭ്രഷ്ടനാക്കിയ വിമതരുടെ നേതാവ് എന്ന നിലയിൽ 1991-ലാണ് സെനാവി എത്യോപ്യയുടെ ഭരണം പിടിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചയാളായി അദ്ദേഹം വാഴ്ത്തപ്പെടുന്നുണ്ട്. എന്നാൽ വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം അധികാരം നിലനിർത്തിയത് എന്നാണ് വിമർശകർ പറയുന്നത്.[2]
പാർട്ടിയുടെ നേതാക്കളിലൊരാളായ അസെബ് മെസ്ഫിനാണ് ഭാര്യ. മൂന്നു കുട്ടികളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Ethiopian PM Meles Zenawi dies after illness". BBC News. 21 August 2012. Retrieved 21 August 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-22. Retrieved 2012-08-22.
പുറം കണ്ണികൾ
[തിരുത്തുക]Meles Zenawi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Biography Archived 2012-08-25 at the Wayback Machine
- Column archive at The Guardian
- Appearances on C-SPAN
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മെലസ് സെനാവി
- രചനകൾ മെലസ് സെനാവി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)