മെലസ് സെനാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെലസ് സെനാവി


പദവിയിൽ
23 August 1995 – 20 August 2012
പ്രസിഡണ്ട് Negasso Gidada
Girma Wolde-Giorgis
മുൻ‌ഗാമി Tamirat Layne
പിൻ‌ഗാമി Haile Mariam Desalegne (Acting)

പദവിയിൽ
28 May 1991 – 22 August 1995
പ്രധാനമന്ത്രി Tesfaye Dinka
Tamirat Layne
മുൻ‌ഗാമി Tesfaye Gebre Kidan (Acting)
പിൻ‌ഗാമി Negasso Gidada
ജനനം(1955-05-08)8 മേയ് 1955
Adwa, Ethiopia
മരണം20 ഓഗസ്റ്റ് 2012(2012-08-20) (പ്രായം 57)
Brussels, Belgium[1]
പഠിച്ച സ്ഥാപനങ്ങൾOpen University
Erasmus University Rotterdam
രാഷ്ട്രീയപ്പാർട്ടി
Tigrayan People's Liberation Front
ജീവിത പങ്കാളി(കൾ)Azeb Mesfin

1995 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായിരുന്നു മെലസ് സെനാവി

ജീവിതരേഖ[തിരുത്തുക]

എത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1970-കളിലും 80-കളിലും സായുധകലാപം നടത്തിയ ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ നേതാവാണ് സെനാവി. 1991-ൽ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയും 1995-ൽ പ്രധാനമന്ത്രിയുമായി.

കമ്യൂണിസ്റ്റ് നേതാവ് മെംഗിസ്തു ഹെയിൽ മറിയത്തെ സ്ഥാനഭ്രഷ്ടനാക്കിയ വിമതരുടെ നേതാവ് എന്ന നിലയിൽ 1991-ലാണ് സെനാവി എത്യോപ്യയുടെ ഭരണം പിടിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചയാളായി അദ്ദേഹം വാഴ്ത്തപ്പെടുന്നുണ്ട്. എന്നാൽ വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം അധികാരം നിലനിർത്തിയത് എന്നാണ് വിമർശകർ പറയുന്നത്.[2]

പാർട്ടിയുടെ നേതാക്കളിലൊരാളായ അസെബ് മെസ്ഫിനാണ് ഭാര്യ. മൂന്നു കുട്ടികളുണ്ട്.

അവലംബം[തിരുത്തുക]

  1. "Ethiopian PM Meles Zenawi dies after illness". BBC News. 21 August 2012. ശേഖരിച്ചത് 21 August 2012.
  2. http://www.mathrubhumi.com/online/malayalam/news/story/1785614/2012-08-22/world

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെലസ്_സെനാവി&oldid=2784149" എന്ന താളിൽനിന്ന് ശേഖരിച്ചത്