ജൊവാചിം ഗൗക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joachim Gauck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൊവാചിം ഗൗക്ക്
പ്രമാണം:Official portrait of Joachim Gauck.jpg
ജർമ്മൻ പ്രസിഡന്റ്
In office
പദവിയിൽ വന്നത്
18 March 2012
ചാൻസിലർആഞ്ജല മെർക്കൽ
മുൻഗാമിക്രിസ്റ്റ്യൻ വൂൾഫ്
Federal Commissioner for the Stasi Archives
ഓഫീസിൽ
4 October 1990 – 10 October 2000
മുൻഗാമിPosition established
പിൻഗാമിMarianne Birthler
Member of the Bundestag
ഓഫീസിൽ
3 October 1990 – 4 October 1990
Member of the People's Chamber
ഓഫീസിൽ
18 March 1990 – 3 October 1990
വ്യക്തിഗത വിവരങ്ങൾ
ജനനം (1940-01-24) 24 ജനുവരി 1940  (83 വയസ്സ്)
Rostock, Germany
രാഷ്ട്രീയ കക്ഷിIndependent
(1990–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
New Forum/Alliance 90
(1989–1990)
പങ്കാളി(കൾ)Gerhild Gauck (m. 1959; separated since 1991)
Domestic partnerDaniela Schadt (2000–present)
കുട്ടികൾChristian
Martin
Gesine
Katharina
അൽമ മേറ്റർUniversity of Rostock[1]
തൊഴിൽPastor
ഒപ്പ്

മുൻ മനുഷ്യാവകാശപ്രവർത്തകനും സഭാപാലകനും ജർമനിയിലെ പുതിയ പ്രസിഡന്റുമാണ് ജൊവാചിം ഗൗക്ക്. ജർമ്മൻ [joːˈʔaxiːm ɡaʊ̯k] (ജനനം: 24 ജനുവരി 1940)

ജീവിതരേഖ[തിരുത്തുക]

രാഷ്ട്രീയപ്പാർട്ടിയിൽ അംഗത്വമില്ലാത്ത 72 കാരനായ ഗൗക്ക് കിഴക്കൻ ജർമനിക്കാരനാണ്. ഭരണകക്ഷിയിലെ മൂന്ന് കക്ഷികളും പ്രതിപക്ഷത്തെ രണ്ട് കക്ഷികളും ഇദ്ദേഹത്തിന് പിന്തുണ നൽകി. ഇദ്ദേഹത്തിന്റെ എതിരാളിയായ ബീറ്റ് ക്ലാസ്‌ഫെൽഡിന് ഇടതുപക്ഷ പാർട്ടിയുടെ പിന്തുണ മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രത്യേക അസംബ്ലി സമ്മേളനത്തിൽ 1232 ൽ 991 വോട്ടുകളും ഗൗക്ക് നേടി. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്പാർട്ടികളുടെ പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രതിപക്ഷകക്ഷികളുമായി ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ കഴിഞ്ഞ മാസം ധാരണയുണ്ടാക്കിയതോടെയാണ് ഗൗക്കിന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വഴി തുറന്നത്. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നും ക്രിസ്റ്റ്യൻ വൂൾഫ് കഴിഞ്ഞമാസമാണ് രാജിവെച്ചിരുന്നു.[3]

പുരസ്കാരങ്ങൾ, ബഹുമതികൾ[തിരുത്തുക]

Honours[തിരുത്തുക]

 • 1991: തിയഡോർ ഹ്യൂസ് മെഡൽ(Theodor Heuss Medal)
 • 1995: ഫെഡറൽ ക്രോസ് ഓഫ് മെറിറ്റ് (Federal Cross of Merit)
 • 1996:ഹെർമൻഎല്ലേഴ്സ് പ്രൈസ് (Hermann Ehlers Prize)
 • 1997: ഹന്ന അരെൻഡ് പ്രൈസ്(Hannah Arendt Prize)
 • 1999: റോസ്റ്റോക്ക് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് (Honorary doctorate of the University of Rostock)
 • 1999: ഹംഗറിയുടെ നാഗി പ്രൈസ്Imre (Nagy Prize of Hungary)
 • 2000: ഡോൾഫ് സ്റ്റേർൺ പ്രൈസ്(Dolf Sternberger Prize)
 • 2001: എറിക് കാസ്നർ പ്രൈസ് (Erich Kästner Prize)
 • 2002: ഗോൾഡ്നെസ്സ് ലോട്ട് പുരസ്കാരം("Goldenes Lot“ des Verbandes Deutscher Vermessungsingenieure)
 • 2003: കറേജ് പ്രൈസ് (Courage Preis)
 • 2005: ആഗ്സ്ബെർഗ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് (Honorary doctorate of the University of Augsburg)
 • 2008: തോമസ് ദെഹ്ലർ പ്രൈസ് (Thomas Dehler Prize)
 • 2009: Das Glas der Vernunft
 • 2010: ഗീസ്വിസ്റ്റർ- ഷോൾ പ്രൈസ്(Geschwister-Scholl Preis)

അവലംബം[തിരുത്തുക]

 1. Auf vielfältige Weise mit der Universität Rostock verbunden, Uni Rostock, 20 February 2012, മൂലതാളിൽ നിന്നും 2014-10-28-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 29 February 2012
 2. Gessat, Michael (19 February 2012), Gauck's civic engagement wins him wide support, DW, ശേഖരിച്ചത് 28 February 2012
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-19.
Persondata
NAME Gauck, Joachim
ALTERNATIVE NAMES
SHORT DESCRIPTION German politician
DATE OF BIRTH 24 January 1940
PLACE OF BIRTH Rostock
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജൊവാചിം_ഗൗക്&oldid=3632253" എന്ന താളിൽനിന്ന് ശേഖരിച്ചത്