Jump to content

നി വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ne Win എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ne Win

പദവിയിൽ
4 July 1962 – 23 July 1988
മുൻഗാമി Party created
പിൻഗാമി Sein Lwin

പദവിയിൽ
2 March 1962 – 9 November 1981
(titled as Chairman of the Union Revolutionary Council until 2 March 1974)
മുൻഗാമി Win Maung (1962)
പിൻഗാമി San Yu

പദവിയിൽ
29 October 1958 – 4 April 1960
മുൻഗാമി U Nu
പിൻഗാമി U Nu
പദവിയിൽ
2 March 1962 – 2 March 1974
Preceded by U Nu
Succeeded by Brigadier General Sein Win

ജനനം (1910-07-10)10 ജൂലൈ 1910
also given as (1911-05-14)14 മേയ് 1911 or (1911-05-24)24 മേയ് 1911
Paungdale, Pegu Province, Lower Burma, British India
മരണം 5 ഡിസംബർ 2002(2002-12-05) (പ്രായം 92)
Yangon, Myanmar
രാഷ്ട്രീയകക്ഷി Burma Socialist Programme Party
ജീവിതപങ്കാളി Than Nyunt
Tin Tin
Khin May Than
Ni Ni Myint
Yadana Nat Mei
മക്കൾ Kyaw Thein
Ngwe Soe
Aye Aung
Sandar Win
Phyo Wai Win
Kyemon Win
മതം Theravada Buddhism
ഒപ്പ്

1962-ൽ പട്ടാളവിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്ത സൈനിക മേധാവിയാണ് ജന:നി വിൻ.26 വർഷത്തോളം ബർമയുടെ സൈനിക മേധാവിയായിരുന്നു.1958 മുതൽ 1960 വരെയും 1962 മുതൽ 1974 വരെയും പ്രധാനമന്ത്രിയായും 1962 മുതൽ 1981 വരെ രാഷ്ട്രപതിയായും പ്രവർത്തിച്ചു.1962-ൽ ബർമീസ് ബർമീസ് സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി സ്ഥാപിച്ചു.1988 വരെ അതിന്റെ അദ്ധ്യക്ഷനായിരുന്നു

"https://ml.wikipedia.org/w/index.php?title=നി_വിൻ&oldid=3296486" എന്ന താളിൽനിന്ന് ശേഖരിച്ചത്