നി വിൻ
ദൃശ്യരൂപം
Ne Win | |
1st Chairman of the Burma Socialist Programme Party
| |
പദവിയിൽ 4 July 1962 – 23 July 1988 | |
മുൻഗാമി | Party created |
---|---|
പിൻഗാമി | Sein Lwin |
പദവിയിൽ 2 March 1962 – 9 November 1981 (titled as Chairman of the Union Revolutionary Council until 2 March 1974) | |
മുൻഗാമി | Win Maung (1962) |
പിൻഗാമി | San Yu |
പദവിയിൽ 29 October 1958 – 4 April 1960 | |
മുൻഗാമി | U Nu |
പിൻഗാമി | U Nu |
പദവിയിൽ 2 March 1962 – 2 March 1974 | |
Preceded by | U Nu |
Succeeded by | Brigadier General Sein Win |
ജനനം | also given as 14 മേയ് 1911 or 24 മേയ് 1911 Paungdale, Pegu Province, Lower Burma, British India | 10 ജൂലൈ 1910
മരണം | 5 ഡിസംബർ 2002 Yangon, Myanmar | (പ്രായം 92)
രാഷ്ട്രീയകക്ഷി | Burma Socialist Programme Party |
ജീവിതപങ്കാളി | Than Nyunt Tin Tin Khin May Than Ni Ni Myint Yadana Nat Mei |
മക്കൾ | Kyaw Thein Ngwe Soe Aye Aung Sandar Win Phyo Wai Win Kyemon Win |
മതം | Theravada Buddhism |
ഒപ്പ് |
1962-ൽ പട്ടാളവിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്ത സൈനിക മേധാവിയാണ് ജന:നി വിൻ.26 വർഷത്തോളം ബർമയുടെ സൈനിക മേധാവിയായിരുന്നു.1958 മുതൽ 1960 വരെയും 1962 മുതൽ 1974 വരെയും പ്രധാനമന്ത്രിയായും 1962 മുതൽ 1981 വരെ രാഷ്ട്രപതിയായും പ്രവർത്തിച്ചു.1962-ൽ ബർമീസ് ബർമീസ് സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി സ്ഥാപിച്ചു.1988 വരെ അതിന്റെ അദ്ധ്യക്ഷനായിരുന്നു