പോൾ ബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paul Biya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പോൾ ബിയ
Paul Biya with Obamas cropped.jpg
പോൾ ബിയ
2nd President of Cameroon
Assumed office
6 നവംബർ 1982
Prime MinisterBello Bouba Maigari
Luc Ayang
Sadou Hayatou
Simon Achidi Achu
Peter Mafany Musonge
Ephraïm Inoni
Philémon Yang
മുൻഗാമിഅഹ്മദോ അഹിദ്ജോ
കാമറൂൺ പ്രധാനമന്ത്രി
In office
30 ജൂൺ 1975 – 6 നവംബർ 1982
Presidentഅഹ്മദോ അഹിദ്ജോ
മുൻഗാമിOffice established
Succeeded byBello Bouba Maigari
Personal details
Born (1933-02-13) 13 ഫെബ്രുവരി 1933 (പ്രായം 86 വയസ്സ്)
Mvomeka'a, French Cameroons
(now കാമറൂൺ)
Political partyPeople's Democratic Movement
Spouse(s)Jeanne-Irène Biya (Before 1992)
Chantal Vigouroux (1994–present)
Alma materFrench National School of Administration
Sciences Po

കാമറൂണിന്റെ പ്രസിഡന്റാണ് പോൾ ബിയ. 1982 നവംബറിൽ പ്രസിഡന്റായി സ്ഥനമേറ്റു. 28 വർഷമായി പദവിയിൽ തുടരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

കാമറൂണിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. ലൈസീ ലൂയിസ് ലെഗ്രന്റിൽ പഠിച്ചു. 1961ൽ ബിരുദം നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1972-ൽ കാമറൂണിന്റെ പ്രധാനമന്ത്രിയായി. 1982ൽ അഹ്മദോ അഹിദ്ജോ രാജിവച്ചപ്പോൾ ബിയ സ്ഥാനമേറ്റു.[2][3] 2011-ൽ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. [4]

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/advt/Specials/Protests-In-Arab-Countries/article_2.htm
  2. http://www.presidential2004.gov.cm/candidats.php?id_cand=10&module=bio&lang=en
  3. https://www.prc.cm/fr/
  4. http://edition.cnn.com/2011/10/22/world/africa/cameroon-election-outcome/
പദവികൾ
Preceded by
Simon Pierre Tchoungui
as Prime Minister of East Cameroon
Prime Minister of Cameroon
1975–1982
Succeeded by
Bello Bouba Maigari
Preceded by
Salomon Tandeng Muna
as Prime Minister of West Cameroon
Preceded by
Ahmadou Ahidjo
President of Cameroon
1982–present
Incumbent
Persondata
NAME Biya, Paul
ALTERNATIVE NAMES
SHORT DESCRIPTION Cameroonian politician
DATE OF BIRTH 13 February 1933
PLACE OF BIRTH Mvomeka'a, Centre-South Province, French Cameroon
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പോൾ_ബിയ&oldid=2915065" എന്ന താളിൽനിന്ന് ശേഖരിച്ചത്