തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Teodoro Obiang Nguema Mbasogo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ
Teodoro Obiang detail, 1650FRP051.jpg
2nd President of Equatorial Guinea
Assumed office
3 August 1979
Prime Minister
Vice President
മുൻഗാമിഫ്രാൻസിസ്കോ മസിയാസ് നഗ്വിമ
Chairperson of the African Union
In office
31 January 2011 – 29 January 2012
മുൻഗാമിBingu wa Mutharika
Succeeded byYayi Boni
Personal details
Born (1942-06-06) 6 ജൂൺ 1942 (പ്രായം 77 വയസ്സ്)
Political partyDemocratic Party (PDGE)
Spouse(s)Constancia Mangue
ChildrenTeodoro

1978 മുതൽ മുപ്പത്തൊന്ന് വർഷമായി ഇക്വറ്റോറിയൽ ഗിനിയയുടെ പ്രസിഡന്റാണ് തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ (ജനനം : 5 ജൂൺ 1942).

ജീവിതരേഖ[തിരുത്തുക]

പട്ടാളക്കാരനായി ജീവിതമാരംഭിച്ച നഗ്വിമ എംബസഗോ, സ്പെയിനിലെ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്. അമ്മാവൻ ഫ്രാൻസിസ്കോ നഗ്വിമ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായപ്പോൾ ലഫ്നന്റായി ഉയർത്തി. നാഷണൽ ഗാർഡ്സിന്റെ തലവനായും ബിയാകോ ഗവർണറായും പ്രവർത്തിച്ചു. ക്രൂര പീഡനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ബ്ലാക്ക് ബീച്ച് പ്രിസണിന്റെ തലവനായിരുന്നു. 1979ൽ പട്ടാള അട്ടിമറിയിലൂടെ അമ്മാവനെ പുറത്താക്കി പ്രസിഡന്റായി. 1991ൽ പേരിനൊരു ബഹുകക്ഷി ഭരണഘടന തയ്യാറാക്കി. 2004ൽ അട്ടിമറിയെ അതിജീവിച്ചു. [1] 31 ജനുവരി 2011 മുതൽ 29 ജനുവരി 2012 വരെ ആഫ്രിക്കൻ യൂണിയൻ ചെയർപെഴ്ലണായിരുന്നു.

അവലംബം[തിരുത്തുക]

  1. Gardner, Dan (6 November 2005). "The Pariah President: Teodoro Obiang is a brutal dictator responsible for thousands of deaths. So why is he treated like an elder statesman on the world stage?". The Ottawa Citizen (reprint: dangardner.ca). മൂലതാളിൽ നിന്നും 12 June 2008-ന് ആർക്കൈവ് ചെയ്തത്.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Obiang Nguema Mbasogo, Teodoro
ALTERNATIVE NAMES
SHORT DESCRIPTION Equatoguinean politician
DATE OF BIRTH 1942-06-05
PLACE OF BIRTH Acoacán, Spanish Guinea
DATE OF DEATH
PLACE OF DEATH