ഉള്ളടക്കത്തിലേക്ക് പോവുക

ജാനമ്മ ഡേവിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രപിന്നണിഗായികയായിരുന്നു ജാനമ്മ ഡേവിഡ്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രസിദ്ധിയാർജ്ജിട്ടുണ്ട്[1]

ജാനമ്മ ഡേവിഡ് പാടിയ പാട്ടുകൾ

[തിരുത്തുക]
ക്ര.നം.ഗാനംവർഷംചലച്ചിത്രംരചനസംഗീതം
1ഒരു പെണ്ണീന്റെ മിന്നിൽ1957മിന്നുന്നതെല്ലാം പൊന്നല്ലപി എൻ ദേവ്എസ് എൻ ചാമി
2ഈ ലോകമെന്ത്1957മിന്നുന്നതെല്ലാം പൊന്നല്ലപി എൻ ദേവ്എസ് എൻ ചാമി
3നാണമെന്തേ കണ്മണീ1957മിന്നുന്നതെല്ലാം പൊന്നല്ലപി എൻ ദേവ്എസ് എൻ ചാമി
4രത്നം വിതച്ചാൽ1950നല്ല തങ്കഅഭയദേവ്വി. ദക്ഷിണാമൂർത്തി
5ആനന്ദമാണാകെ1950നല്ല തങ്കഅഭയദേവ്വി. ദക്ഷിണാമൂർത്തി
6കൊച്ചമ്മയാകിലും1952ആത്മശാന്തിഅഭയദേവ്ടി ആർ പാപ്പ
7താരമാറും ആറും ചേർന്ന1952അൽ ഫോൺസഅഭയദേവ്ടി ആർ പാപ്പ
8എല്ലാരും ചൊല്ല് ണ്1952നീലക്കുയിൽപി. ഭാസ്കരൻ കെ. രാഘവൻ
9കുയിലിനെ തേടി1952നീലക്കുയിൽപി. ഭാസ്കരൻകെ. രാഘവൻ
10കാക്കോത്തിയമ്മക്ക്1988കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾബിച്ചു തിരുമലഔസേപ്പച്ചൻ
11പൂവിനെ1988മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുഷിബു ചക്രവർത്തിഔസേപ്പച്ചൻ
12പിച്ചതെണ്ടി1957ജയിൽ പുള്ളി (ചലച്ചിത്രം)തിരുനയിനാർകുറിച്ചി മാധവൻ നായർബ്രദർ ലക്ഷ്മൺ
13അരുതേ പൈങ്കിളീയേ1952അമ്മപി. ഭാസ്കരൻവി. ദക്ഷിണാമൂർത്തി
14അഞ്ഞാഴി തണ്ണീക്ക്1993ആയിരപ്പറകാവാലം നാരായണപ്പണിക്കർരവീന്ദ്രൻ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജാനമ്മ_ഡേവിഡ്&oldid=3122627" എന്ന താളിൽനിന്ന് ശേഖരിച്ചത്