ജാക്വിലീൻ കെന്നഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജാക്വിലീൻ കെന്നഡി


പദവിയിൽ
January 20, 1961 – November 22, 1963
പ്രസിഡണ്ട് John F. Kennedy
മുൻ‌ഗാമി Mamie Eisenhower
പിൻ‌ഗാമി Lady Bird Johnson
ജനനം(1929-07-28)ജൂലൈ 28, 1929
Southampton, New York, U.S.
മരണംമേയ് 19, 1994(1994-05-19) (പ്രായം 64)
Manhattan, New York, U.S.
പഠിച്ച സ്ഥാപനങ്ങൾVassar College
George Washington University
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)
 • John F. Kennedy
  (വി. 1953–1963) «start: (1953)–end+1: (1964)»"Marriage: John F. Kennedy
  to ജാക്വിലീൻ കെന്നഡി
  "
  Location:
  (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%80%E0%B5%BB_%E0%B4%95%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1%E0%B4%BF)
Aristotle Onassis
(വി. 1968–1975) «start: (1968)–end+1: (1976)»"Marriage: Aristotle Onassis
to ജാക്വിലീൻ കെന്നഡി
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%80%E0%B5%BB_%E0%B4%95%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1%E0%B4%BF)
കുട്ടി(കൾ)Arabella, Caroline, John Jr., and Patrick
ഒപ്പ്
Jacqueline Kennedy Signature.svg

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജോൺ എഫ്. കെന്നഡിയുടെ ഭാര്യയും 1961 മുതൽ പ്രസിഡൻറ് കൊല്ലപ്പെടുന്നതുവരെ (1963) പ്രഥമവനിതയുമായിരുന്നു ജാക്വിലിൻ ലീ "ജാക്കീ" കെന്നഡി ഒനാസിസ് (ജീവിതകാലം: ജൂലൈ 28, 1929 – മെയ് 19, 1994).

ജാക്വലിൻ ബൌവിയെർ വാൾ സ്ട്രീറ്റ് സ്റ്റോക് ബ്രോക്കർ ആയിരുന്ന ജോൺ വെർനോ ബൌവിയർ III ൻറെയും ജാനറ്റ് ലീ ബൌവിയറുടെയും മൂത്ത മകളായിരുന്നു. 1951 ൽ ജോർജ് വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബരുദമെടുക്കുകയും വാഷിങ്ങ്ടണിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വാഷിങ്ങ്ടണ് ടൈംസ്-ഹെറാൾഡ് പത്രത്തിൽ വിവരാന്വേഷണ ഫോട്ടോഗ്രാഫറായി ജോലി ചെയ്യാനാരംഭിക്കുകുയും ചെയ്തു.[1]

അവലംബം[തിരുത്തുക]

Honorary titles
Preceded by
Mamie Eisenhower
First Lady of the United States
1961–1963
Succeeded by
Lady Bird Johnson
 1. https://i.pinimg.com/originals/b8/81/a9/b881a947fca72c742707305836e44c82.jpg
"https://ml.wikipedia.org/w/index.php?title=ജാക്വിലീൻ_കെന്നഡി&oldid=3142965" എന്ന താളിൽനിന്ന് ശേഖരിച്ചത്