മാർഗരറ്റ് ടെയ്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Margaret Taylor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാർഗരറ്റ് ടെയ്‍ലർ
Margaret Taylor.jpg
First Lady of the United States
In role
March 4, 1849 – July 9, 1850
പ്രസിഡന്റ്Zachary Taylor
മുൻഗാമിSarah Polk
പിൻഗാമിAbigail Fillmore
Personal details
Born
Margaret Mackall Smith

(1788-09-21)സെപ്റ്റംബർ 21, 1788
Calvert County, Maryland, U.S.
Diedഓഗസ്റ്റ് 14, 1852(1852-08-14) (പ്രായം 63)
Pascagoula, Mississippi, U.S.
Cause of deathBlood clot
Spouse(s)Zachary Taylor
ChildrenAnn Taylor Wood
"Knoxie" Taylor Davis
Betty Taylor Dandridge
Dick Taylor

മാർഗരറ്റ് "പെഗ്ഗി" മക്കാൾ സ്മിത്ത് ടെയ്‍ലർ (ജീവിതകാലം : സെപ്റ്റംബർ 21, 1788 – ആഗസ്റ്റ് 14, 1852) അമേരിക്കൻ ഐക്യനാടുകളുടെ പന്ത്രണ്ടാമത്തെ പ്രസിഡൻറായിരുന്ന സാഖരി ടെയ്‍ലറുടെ ഭാര്യയും 1849 മുതൽ 1850 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1788 സെപ്തംബർ 21-ന് വാൾട്ടർ സ്മിത്തിന്റെയും പുത്രിയും അമേരിക്കൻ വിപ്ലവത്തിന്റെ വെറ്ററൻ ഓഫീസറും, മേരിലാൻഡ് പ്ലാന്ററൂമായ ആൻ മക്കാളിന്റെയും പുത്രിയായി കാൽവെർ കൗണ്ടിയിൽ ജനിച്ചു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Honorary titles
മുൻഗാമി
Sarah Childress Polk
First Lady of the United States
1849–1850
പിൻഗാമി
Abigail Fillmore
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ടെയ്‌ലർ&oldid=2786599" എന്ന താളിൽനിന്ന് ശേഖരിച്ചത്