ലേഡി ബേഡ് ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lady Bird Johnson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലേഡി ബേഡ് ജോൺസൺ
MrsJohnson.png
Johnson's White House Portrait (1964)
First Lady of the United States
In role
November 22, 1963 – January 20, 1969
PresidentLyndon Johnson
മുൻഗാമിJackie Kennedy
Succeeded byPat Nixon
Second Lady of the United States
In role
January 20, 1961 – November 22, 1963
PresidentJohn F. Kennedy
മുൻഗാമിPat Nixon
Succeeded byMuriel Humphrey (1965)
Personal details
Born
Claudia Alta Taylor

(1912-12-22)ഡിസംബർ 22, 1912
Karnack, Texas, U.S.
Diedജൂലൈ 11, 2007(2007-07-11) (പ്രായം 94)
West Lake Hills, Texas, U.S.
Political partyDemocratic
Spouse(s)Lyndon Johnson (1934–1973)
ChildrenLynda
Luci
Alma materUniversity of Texas, Austin
Signature

ക്ലോഡിയ അൾട്ട "ലെഡി ബേഡ്" ജോൺസൺ (ജീവിതകാലം; ഡിസംബർ 22, 1912 – ജൂലൈ 11, 2007) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാമത്തെ പ്രസിഡൻറായിരുന്ന ലിൻഡൻ ബി. ജോൺസൻറെ ഭാര്യയും 1963 മുതൽ 1969 വരെ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. തന്റെ കാലഘട്ടത്തിലെ ഒരു സ്ത്രീക്ക് കിട്ടാവുന്ന ലഭിക്കാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിച്ചയാളും, കഴിവുള്ളൊരു മാനേജറും നിക്ഷേപകയുംകൂടിയായിരുന്നു അവർ.

ആദ്യകാലജീവിതം[തിരുത്തുക]

ക്ലോഡിയ അൽട്ടാ ടെയ്ലർ ടെക്സസിലെ ഹാരിസൺ കൌണ്ടിയിലുള്ളതും ലൂയിസിയാനയുമായുള്ള കിഴക്കൻ അതിർത്തിരേഖയ്ക്കടുത്തുള്ളതുമായ കർനാക് എന്ന നഗരത്തിൽ ജനിച്ചു.[1]

അവലംബം[തിരുത്തുക]

  1. Hylton, Hilary (July 12, 2007). "Lady Bird Johnson dies in Texas at age 94". Reuters. മൂലതാളിൽ നിന്നും November 21, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 December 2015.
"https://ml.wikipedia.org/w/index.php?title=ലേഡി_ബേഡ്_ജോൺസൺ&oldid=2879512" എന്ന താളിൽനിന്ന് ശേഖരിച്ചത്