ലേഡി ബേഡ് ജോൺസൺ
ദൃശ്യരൂപം
Lady Bird Johnson | |
---|---|
First Lady of the United States | |
In role November 22, 1963 – January 20, 1969 | |
രാഷ്ട്രപതി | Lyndon B. Johnson |
മുൻഗാമി | Jacqueline Kennedy |
പിൻഗാമി | Pat Nixon |
Second Lady of the United States | |
In role January 20, 1961 – November 22, 1963 | |
Vice President | Lyndon B. Johnson |
മുൻഗാമി | Pat Nixon |
പിൻഗാമി | Muriel Humphrey (1965) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Claudia Alta Taylor ഡിസംബർ 22, 1912 Karnack, Texas, U.S. |
മരണം | ജൂലൈ 11, 2007 West Lake Hills, Texas, U.S. | (പ്രായം 94)
അന്ത്യവിശ്രമം | Johnson Family Cemetery |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | |
കുട്ടികൾ | |
വിദ്യാഭ്യാസം | St. Mary's Episcopal College for Women University of Texas, Austin (BA, BJour) |
ഒപ്പ് | |
ക്ലോഡിയ അൾട്ട "ലെഡി ബേഡ്" ജോൺസൺ (ജീവിതകാലം; ഡിസംബർ 22, 1912 – ജൂലൈ 11, 2007) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാമത്തെ പ്രസിഡൻറായിരുന്ന ലിൻഡൻ ബി. ജോൺസൻറെ ഭാര്യയും 1963 മുതൽ 1969 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. തന്റെ കാലഘട്ടത്തിലെ ഒരു സ്ത്രീക്ക് കിട്ടാവുന്ന ലഭിക്കാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിച്ചയാളും, കഴിവുള്ളൊരു മാനേജറും നിക്ഷേപകയുംകൂടിയായിരുന്നു അവർ.
ആദ്യകാലജീവിതം
[തിരുത്തുക]ക്ലോഡിയ അൽട്ടാ ടെയ്ലർ ടെക്സസിലെ ഹാരിസൺ കൌണ്ടിയിലുള്ളതും ലൂയിസിയാനയുമായുള്ള കിഴക്കൻ അതിർത്തിരേഖയ്ക്കടുത്തുള്ളതുമായ കർനാക് എന്ന നഗരത്തിൽ ജനിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ Hylton, Hilary (July 12, 2007). "Lady Bird Johnson dies in Texas at age 94". Reuters. Archived from the original on November 21, 2007. Retrieved 26 December 2015.