ചോരച്ചീര
Jump to navigation
Jump to search
തോട്ടങ്ങളിൽ ഒരടിയോളം പൊക്കത്തിൽ പടർന്ന് വളരുന്ന ഒരു കുറ്റിച്ചെടിയാണ് ചോരച്ചീര. (ശാസ്ത്രീയനാമം: Alternanthera brasiliana) ഇലയും തണ്ടും വയലന്റ് നിറമാണ്. പൂക്കൾ വെള്ള നിറത്തിലുള്ളവയാണ്.