ഖുബ്ബതു ഇമാം ശാഫിഈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും മുസ്ലിം ആത്മീയ ജ്ഞാനി യുമായ ഇമാം ശാഫിഈ യോടുള്ള ബഹുമാന പുരസ്കരമായി ഈജിപ്തിലെ കൈറോയിൽ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഇമാമിൻറെ മഖാമിൻറെ (കല്ലറയുടെ) മുകളിൽ ഖുബ്ബ രൂപത്തിൽ പണിത കുടീരമാണ് ഖുബ്ബതു ഇമാം ശാഫിഈ . മഖ്ബറയോടനുബന്ധിച്ചു ശാഫിഈ കർമശാസ്ത്രം പഠിപ്പിക്കുന്ന ഒരു മദ്രസ്സയും സലാഹുദ്ദീൻ രൂപകൽപ്പന ചെയ്തിരുന്നു. അത് പിന്നീട് മസ്ജിദുശ്ശാഫിഈ എന്ന പേരിൽ പള്ളിയായി പരിണമിച്ചു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖുബ്ബതു_ഇമാം_ശാഫിഈ&oldid=3265514" എന്ന താളിൽനിന്ന് ശേഖരിച്ചത്