കർണ്ണാടകസംഗീത രചയിതാക്കളുടെ പട്ടിക
ദൃശ്യരൂപം
ഭാരതീയ ശാസ്ത്രീയസംഗീതത്തിന്റെ ഉപവിഭാഗമായ കർണ്ണാടകസംഗീതകീർത്തനങ്ങളുടെ രചയിതാക്കളുടെ പട്ടിക:[1][2][3].
ത്രിത്വത്തിനു മുമ്പുള്ള രചയിതാക്കൾ (പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തിനു മുൻപ്)
[തിരുത്തുക]പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും 19-ആം നൂറ്റാണ്ടിന്റെ തുടക്കവും
[തിരുത്തുക]| സംഗീതജ്ഞൻ | ജീവിതകാലം | ഭാഷ | രചനകളുടെ ഏകദേശ എണ്ണം |
|---|---|---|---|
| ശ്യാമശാസ്ത്രികൾ | 1762–1827 | തെലുങ്ക്, സംസ്കൃതം | 400 |
| ത്യാഗരാജൻ | 1767–1847 | തെലുങ്ക്, സംസ്കൃതം | 24000 . ഇതിൽ 700 ലഭ്യമായത് |
| മുത്തുസ്വാമി ദീക്ഷിതർ | 1775–1835 | സംസ്കൃതം | 400 |
| ഇരയിമ്മൻ തമ്പി | 1782–1856 | മലയാളം, സംസ്കൃതം | 40 |
| ഗാനം കൃഷ്ണ അയ്യർ | 1790–1854 | തമിഴ് | 85 |
| തിരുവാരൂർ രാമസ്വാമി പിള്ള | 1798–1852 | തമിഴ് | |
| തഞ്ചാവൂർ സഹോദരന്മാർ [4] | 1801–1856 | തെലുങ്ക്, തമിഴ്, സംസ്കൃതം | |
| കവി കുഞ്ജരഭാരതി | 1810–1896 | തമിഴ് | 200 |
| ചെയ്യൂർ ചെങ്ങൽവരയ ശാസ്ത്രി | 1810-1900 | സംസ്കൃതം, തെലുങ്ക് | 1000 |
| സ്വാതിതിരുനാൾ രാമവർമ്മ | 1813–1846 | സംസ്കൃതം, തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, ബ്രജ് ഭാഷ | 300+ |
ത്രിത്വാനന്തര സംഗീതജ്ഞർ (19-ആം നൂറ്റാണ്ട്)
[തിരുത്തുക]ത്രിത്വത്തിന് ശേഷമുള്ള രചയിതാക്കൾ-(ഇരുപതാം നൂറ്റാണ്ടിലും അതിനുശേഷവും)
[തിരുത്തുക]| സംഗീതജ്ഞൻ | ജീവിതകാലം | ഭാഷ | രചനകളുടെ ഏകദേശ എണ്ണം |
|---|---|---|---|
| എം.ഡി. രാമനാഥൻ | 1923-1984 | തെലുങ്ക്, സംസ്കൃതം, തമിഴ്, മലയാളം | 300 |
| കല്യാണി വരദരാജൻ | 1923-2003 | തെലുങ്ക് സംസ്കൃതം, തമിഴ് | 1000 + |
| എം. ബാലമുരളീകൃഷ്ണ | 1930-2016 | തെലുങ്ക്, കന്നഡ,സംസ്കൃതം, തമിഴ് | 400 |
| മൈസൂർ മഞ്ജുനാഥ് | present | ഉപകരണസംഗീതം | |
| മഹേഷ് മഹാദേവ് | present | സംസ്കൃതം, കന്നഡ |
മൈസൂർ സാമ്രാജ്യത്തിലെ മറ്റ് കർണ്ണാടകസംഗീത രചയിതാക്കൾ
[തിരുത്തുക]- വീണ ശേഷണ്ണ (1852–1926)
- രല്ലപ്പള്ളി അനന്ത കൃഷ്ണ ശർമ്മ (1893–1979)[5]
- ചൗഡയ്യ (1894–1967)
- ജയചാമരാജ വൊഡെയാർ (1919–1974)
- ടൈഗർ വരദാചാര്യർ (1876–1950)
ഭക്തി സന്യാസിമാരായ കർണ്ണാടകസംഗീത രചയിതാക്കൾ
[തിരുത്തുക]- കാരയ്ക്കൽ അമ്മേയർ (7-ാം നൂറ്റാണ്ട്)
- തിരുനാവുക്കരശർ (7-ാം നൂറ്റാണ്ട്)
- തിരുജ്ഞാന സംബന്ദർ (7-ാം നൂറ്റാണ്ട്)
- സുന്ദരാർ (7-ാം നൂറ്റാണ്ട്)
- ആണ്ടാൾ (9-ാം നൂറ്റാണ്ട്)
- മനിക്കവാസഗർ (10-ാം നൂറ്റാണ്ട്)
- മാധ്വാചാര്യ (12-ാം നൂറ്റാണ്ട്)
- പദ്മനാഭ തീർത്ഥർ (12-ാം നൂറ്റാണ്ട്)
- അല്ലാമ പ്രഭു (12-ാം നൂറ്റാണ്ട്)
- മുത്തു തണ്ടവാർ (14-ാം നൂറ്റാണ്ട്)
- ശ്രീപദരാജ (14-ാം നൂറ്റാണ്ട്)
- വ്യാസതീർത്ഥ (1460–1539)
- നാരായണ തീർത്ഥ (1580–1660)
- രാഘവേന്ദ്രസ്വാമി (1595–1671)
അവലംബം
[തിരുത്തുക]- ↑ "Royal Carpet: Carnatic Composers". Retrieved 2021-08-01.
- ↑ "Composers – Dhvani". Retrieved 2021-08-01.
- ↑ "Carnatic Music Composers" (in അമേരിക്കൻ ഇംഗ്ലീഷ്). 2017-04-20. Retrieved 2021-08-01.
- ↑ "Bharatanatyam" (in ഇംഗ്ലീഷ്). Retrieved 2021-08-01.
- ↑ "rallapallisharma". sites.google.com. Retrieved 21 April 2018.