വീണാ കൂപ്പയ്യർ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ത്യാഗരാജസ്വാമികളുടെ ശിഷ്യന്മാരിലൊരാളാണ് വീണ കൂപ്പയ്യർ. ചെന്നൈയ്ക്കടുത്ത തിരുവൊട്ടിയൂർ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.അക്കാലത്തെ ഏറ്റവും പ്രസിദ്ധരായ വൈണികനുമാണ് കൂപ്പയ്യർ. അദ്ദേഹത്തിന്റെ കൃതികളിലും വർണ്ണങ്ങളിലും ഗോപാലദാസ എന്ന മുദ്രയാണ് സ്വീകരിച്ചിട്ടുള്ളത്.[1]
പ്രധാന ശിഷ്യർ
[തിരുത്തുക]തിരുവൊട്ടിയൂർ ത്യാഗയ്യ (പുത്രൻ),വെങ്കട്ടരാമയ്യർ, ഫിഡിൽ പൊന്നുസ്വാമി,സീതാരമയ്യ എന്നിവരാണ്.
അവലംബം
[തിരുത്തുക]- ↑ ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.245,246