എന്നപ്പടം വെങ്കടരാമ ഭാഗവതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ennappadam Venkatarama Bhagavatar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംഗീതത്തിന്റെ രചയിതാവായിരുന്നു എന്നപ്പടം വെങ്കടരാമ ഭാഗവതർ (1880 – 1961).[1][2][3][4]

അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ:[5]

ക്ര. ന രചന രാഗം
1 ആലോക്യം ശ്രീ ഭൈരവി
2 അനാദി ബ്രഹ്മചാരിനാം വകുലാഭരണം
3 ചിന്തയാമ്യഹം ദേവാദി ശുദ്ധസാവേരി
4 ദേവകിനന്ദന ദയാനിധേ കേദാരഗൗള
5 ദുര്യോധനകുലകാണ്ഡം സുമുഖി
6 ദ്വാരകാനായകം സത്വ വസന്ത
7 ഗുബം ആശ്രയാമി പ്രകാശിനി
8 ഹരിം ഇദേ.. നവരസ കന്നഡ
9 ഇദേ ഗിരിജാ തനുജം സാവേരി
10 ഇന്നും പരാമുഖമേനോ ശ്രീധരി
11 ദഗത്ഗുരോ ജയ ജയ ഘമാസ്
12 ജയ്വാദൃക്ക നിഭവദന നാട്ടക്കുറിഞ്ഞി
13 കമലാനാദം ഭജേഹം മായാമാളവഗൗള
14 കഞ്ചലോചനം അനുദിനം ചാരുകേശി
15 കുബ്ജാക്രസ്തംഭരധരം ചെഞ്ചുരുട്ടി
16 ലീലാ മാനുസ വിഗ്രഹം ബിലഹരി
17 മധുഗ്നം മാനസ കുണ്ഡലവരാളി
18 മാം കിം ഉപേക്ഷാ മലഹരി
19 മംഗളമാതനോടു മധ്യമാവതി
20 മാതംഗ മുഖം സദാ സുമുഖി
21 മാതംഗ തനയേ പുന്നാഗവരാളി
22 മാതംഗി ശ്രീ രാജമാതംഗി സാവേരി
23 മായിനം ജലധി ഗൗരീമനോഹരി
24 മോഹന മുരളീധര മോഹനം
25 മചുകുന്ദ പ്രദായക വകുലാഭരണാ
26 മുഷ്ടികാസുര ചാനുര ധന്യാസി
27 നന്ദഗോപപ്രിയാദ്മജം അഠാണാ
28 നരനാരായണാത്മക നവരോജ്
29 നവനീതനാദം നന്ദിത ഷഹാന
30 നവനീത നവഹാര കാപി
31 നീരജ നയനേ വസന്ത
32 പരമപുരുഷം നന്ദബാലം കല്യാണി
33 പരാശക്തിം അഗഹാരം കേദാരഗൗള
34 പരിപരാവതംശകം സദ്വിധമാർഗിണി
35 പാർത്ഥസാരഥിം സതതം കാംബോജി
36 പിതവാസസ പ്രിയ
37 പുണ്യശ്ലോകം പുരാതനം
38 പുണ്യം ഇദേ പുരുഷോത്തമം യദുകുലകാംബോജി
39 പൂതനാ ജീവിതാഹര സരസാംഗി
40 രാമ ലോകാഭിരാമ നാട്ടക്കുറിഞ്ഞി
41 സച്ചിദാനന്ദ വിഗ്രഹ മുഖാരി
42 സനാതന ഹരേ കൃഷ്ണ കാനഡ
43 സർവഗ്രഹ രൂപിനം രസവരാളി
44 ഷകാതസുര ഭജന ഷൺമുഖപ്രിയ
45 ശങ്കര ഭഗവതിപാദ നാട്ടക്കുറിഞ്ഞി
46 ശ്രീകൃഷ്ണ ആശ്രയേ ഹരികാംബോജി
47 ശ്രീ രരാജഗോപാലം ഭൈരവി
48 ശ്രീ രജതശാളേശ്വരം രിസഭപ്രിയ
49 ശ്രീ വിദ്യാ ഗണേശം തോടി
50 ശ്രീകണ്ഠം അനുചിന്തയാ ഷഹാന
51 ശ്രീരാമ രഘുരാമ ബേഗഡ
52 ശ്രീവത്സ കൗസ്തുഭ മലയമാരുത
53 ശോഡഷ സ്ത്രി സഹസ്രേശം തോടി
54 സ്യമന്ദകനേർഹർദ്ദരം പുന്നാഗവരാളി
55 ത്രിഭംഗി മധുരാകൃത ഹിന്ദോളം
56 തുളസിദാമ ഭൂഷണം കുറിഞ്ഞി
57 ഉദ്ദാല ബേദാര ബേഹഗ്
58 വനജ നയന വാസുദേവ ദർഭാർ
59 വാരിജദല നയനേ ഉദയരവിചന്ദ്രികാ
60 വാസുദേവം ഭാവയാമി ആരഭി
61 വാസുതാവാത്മജ വരദ ഉദയരവിചന്ദ്രികാ
62 വാസുദേവാവമാമിഹാസു ബിലബരി
63 വാസുദേവം വിഭാവയേ പ്രിയദർശിനി
64 വിദുര അക്രൂര വരദം പ്രകാശിനി
65 യമലാർജ്ജുന ഭജനം മുരളീനാദം
66 യമുനാ വേഗ സംഹാരിനാം രാസബൗലി
67 യശോദാവത്സലം യാമി രീതിഗൗള

അവലംബം[തിരുത്തുക]

  1. "Royal Carpet Carnatic Composers: Ennapadam Venkatramana Bhaagavatar Enna padham". Retrieved 2021-07-29.
  2. "Ennappadam Venkatarama Bhagavatar Final With List | PDF | Sikhism | Entertainment (General)" (in ഇംഗ്ലീഷ്). Retrieved 2021-07-29.
  3. "The Hindu : Kerala News : Like the singing wind from the ghat". 2006-09-13. Archived from the original on 2006-09-13. Retrieved 2021-07-29.
  4. "The Hindu : Friday Review Chennai / Events : Music — different perspectives". 2009-04-23. Archived from the original on 2009-04-23. Retrieved 2021-07-29.
  5. "Ennapadam Venkatarama Bhagavatar - Bhagavatha". Retrieved 2021-07-29.[പ്രവർത്തിക്കാത്ത കണ്ണി]