ഉള്ളടക്കത്തിലേക്ക് പോവുക

കുളമ്പടികൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കുളമ്പടികൾ
സംവിധാനംക്രോസ്ബെൽറ്റ് മണി
കഥചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
അഭിനേതാക്കൾരതീഷ്
മേനക
ബഹദൂർ
വത്സല മേനോൻ, ജഗതി ശ്രീകുമാർ
ചിത്രസംയോജനംചക്രപാണി
സംഗീതംഗുണ സിങ്
നിർമ്മാണ
കമ്പനി
വിജയ കളർ ലാബ്
വിതരണംപ്രിയദർശിനി എന്റർപ്രൈസസ്
റിലീസ് തീയതി
  • 4 October 1986 (1986-10-04)
രാജ്യംഭാരതം
ഭാഷMalayalam

1986-ൽ ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചിത്രമാണ് കുളമ്പടികൾ. രതീഷ്, മേനക, അനുരാധ, ബഹദൂർ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ഭരണിക്കാവ് ശിവകുമാരിന്റെ വരികൾക്ക് ഗുണ സിങ് ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് ഗുണ സിങ് ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആടാനാവാതെ ലതിക, ഭരണിക്കാവ് ശിവകുമാർ ഗുണ സിങ്
2 മലർ തൂകുന്നു ലതിക, ഭരണിക്കാവ് ശിവകുമാർ ഗുണസിങ്
3 നിലാവല തളിർ തൂകി കൃഷ്ണചന്ദ്രൻ, ലതിക ഭരണിക്കാവ് ശിവകുമാർ ജി. ദേവരാജൻ

അവലംബം

[തിരുത്തുക]
  1. "Kulambadikal". www.malayalachalachithram.com. Retrieved 2014-10-22.
  2. "Kulambadikal". malayalasangeetham.info. Archived from the original on 2014-10-22. Retrieved 2014-10-22.
  3. "Kulambadikal". spicyonion.com. Retrieved 2014-10-22.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുളമ്പടികൾ_(ചലച്ചിത്രം)&oldid=4578737" എന്ന താളിൽനിന്ന് ശേഖരിച്ചത്