കുമ്പളങ്ങി നൈറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുമ്പളങ്ങി നൈറ്റ്സ്
Theatrical release poster
സംവിധാനംമധു സി.നാരായണൻ
നിർമ്മാണംഫഹദ് ഫാസിൽ
ദിലീഷ് പോത്തൻ
ശ്യാം പുഷ്കരൻ
നസ്രിയ നസീം
രചനശ്യാം പുഷ്കരൻ
തിരക്കഥശ്യാം പുഷ്കരൻ
അഭിനേതാക്കൾഷെയിൻ നിഗം
സൗബിൻ സാഹിർ
ഫഹദ് ഫാസിൽ
ശ്രീനാഥ് ഭാസി
മാത്യു തോമസ്‌
സംഗീതംസുഷിൻ ശ്യാം
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംസൈജു ശ്രീധരൻ
വിതരണംസെഞ്ച്വറി ഫിലിംസ്
സ്റ്റുഡിയോഫഹദ് ഫാസിൽ & ഫ്രണ്ട്സ്
വർക്കിംഗ് ക്ലാസ്സ് ഹീറോ
റിലീസിങ് തീയതി7 February 2019
രാജ്യംഇന്ത്യ
ഭാഷമലയാളം

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് . ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. [1][2].


കഥാസാരം[തിരുത്തുക]

കൊച്ചിയിലെ കുമ്പളങ്ങിയിലെ രണ്ട് വീടുകളാണ് കഥയിലെ കേന്ദ്രം.ഒരു വീട്ടിൽ വിവാഹിതനായെത്തിയ ഷമ്മി അയാളുടെ ഭാര്യ അവരുടെ അനിയത്തി ബേബിമോൾ.മറ്റൊരു വീട്ടിൽ സജി , ഫ്രാങ്കി , ബോബി , ബോണി എന്നീ നാല് സഹോദരൻമാർ മാത്രം.ഈ സഹോദരൻമാരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും.അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാപരിസരം.

അഭിനേതാക്കൾ[തിരുത്തുക]

റിലീസ്[തിരുത്തുക]

ഈ ചിത്രം 2019 ഫെബ്രുവരി 7 നാണ് റിലീസ് ചെയ്തത്.

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങളുടെ പട്ടിക[3]
# ഗാനംഗാനരചനഗായകൻ(ർ) ദൈർഘ്യം
1. "ചെരാതുകൾ"  അൻ‌വർ അലിസുഷിൻ ശ്യാം, സിതാര കൃഷ്ണകുമാർ  
2. "എഴുതാ കഥ"  വിനായക് ശശികുമർസുഷിൻ ശ്യാം  
3. "സൈലന്റ് ക്യാറ്റ്"  നെസർ അഹമ്മദ്കെ സിയ  
4. "ഉയിരിൽ തൊടും"  അൻ‌വർ അലി ,വിനായക് ശശികുമാർ ,നെസർ അഹമ്മദ്സൂരജ് സന്തോഷ് ,ആൻ എമീ  

സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. News India Times on 15.05.2018
  2. A dream debut in ‘Kumbalangi Nights' thehindu.com. Retrieved 01 feb 2019
  3. https://msidb.org/m.php?8788

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുമ്പളങ്ങി_നൈറ്റ്സ്&oldid=3135720" എന്ന താളിൽനിന്ന് ശേഖരിച്ചത്