കുക്കുർബിറ്റൈൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുക്കുർബിറ്റൈൽസ്
Temporal range: 107–0 Ma Early Cretaceous – Recent
2006-10-18Cucurbita pepo02.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Cucurbitales

Families

സപുഷ്‌പികളിലെ ഒരു നിരയാണ് കുക്കുർബിറ്റൈൽസ് (Cucurbitales). ഈ നിരയിലെ മിക്ക അംഗങ്ങളും മധ്യരേഖാപ്രദേശത്താണ് കാണപ്പെടുന്നത്. കുറ്റിച്ചെടികളും വള്ളികളും മരങ്ങളും എല്ലാം ഇവയിൽ ഉണ്ട്. പരാഗണം മിക്കപ്പോഴും പ്രാണികളാണ് നടത്തുന്നത്, കാറ്റു വഴിയും പരാഗണം നടക്കാറുണ്ട്. എട്ട് സസ്യകുടുംബങ്ങളിലായി 2600 ഓളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങൾ ബിഗോണിയേസീയിലും (1500 -ഓളം) രണ്ടാമത് കുക്കുർബിറ്റേസീയിലുമാണ്. (900 -ത്തോളം). ഈ രണ്ടുകുടുംബങ്ങളിൽ മാത്രമേ സാമ്പത്തിക പ്രാധാന്യമുള്ള അംഗങ്ങൾ ഉള്ളൂ. വെള്ളരി, കുമ്പളം, മത്തങ്ങ, തണ്ണിമത്തൻ തുടങ്ങിയവ ഈ നിരയിൽ ഉള്ളവയാണ്.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുക്കുർബിറ്റൈൽസ്&oldid=3628489" എന്ന താളിൽനിന്ന് ശേഖരിച്ചത്