കാലൂണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Calluna vulgaris
കാലൂണയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Calluna vulgaris
Binomial name
Calluna vulgaris
Synonyms

Ericoides vulgaris (Salisb.) B. Merino
Erica vulgaris L.
Erica sagittifolia Stokes
Erica reginae Hort. ex C. Koch
Erica prostrata Hort. ex C. Koch
Erica lutescens Hort. ex C. Koch
Erica herbacea Georgi
Erica glabra Gilib.
Calluna vulgaris subsp. elegantissima (Sennen) Mateo
Calluna sagittifolia S. F. Gray
Calluna erica DC.
Calluna elegantissima Sennen
Calluna ciliaris Schur
Calluna beleziana Rouy
Calluna atlantica Seem.

എറിക്കേസീ കുടുംബത്തിലെ കാലൂണ ജനുസ്സിലെ ഏക സ്പീഷീസാണ് കാലൂണ വൾഗാരിസ് (സാധാരണ ഹീതർ, ലിങ് അല്ലെങ്കിൽ ലളിതമായി ഹീതർ എന്നും അറിയപ്പെടുന്നു.)[1]. 20 മുതൽ 50 സെന്റീമീറ്റർ വരെ (7.9 മുതൽ 19.7 വരെ), അല്ലെങ്കിൽ അപൂർവ്വമായി 1 മീറ്റർ (39 ഇഞ്ച്) വരെ ഉയരത്തിൽ താഴ്ന്ന് വളരുന്ന ബഹുവർഷ കുറ്റിച്ചെടിയാണിത്. [2]തുറന്ന സാഹചര്യങ്ങളിൽ മിതമായ തണലിൽ, അമ്ല മണ്ണിൽ യൂറോപ്പിലും ഏഷ്യാമൈനറിലും വ്യാപകമായി കാണപ്പെടുന്നു. ചില ചതുപ്പുനിലങ്ങളിലും അമ്ലം നിറഞ്ഞ പൈൻ, ഓക്ക് വനപ്രദേശങ്ങളിലും ഇവ വളരുന്നു.

Calluna flower close-up

റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് :താഴെ പറയുന്ന കൾട്ടിവറുകൾ നേടിയിട്ടുണ്ട്:

 • 'Alexandra' (Garden Girls series)[3]
 • 'Alicia' (Garden Girls series)[4]
 • 'Allegro'[5]
 • 'Annette' (Garden Girls series)[6]
 • 'Anne Marie'[7]
 • 'Anthony Davis'[8]
 • 'Beoley Gold'[9]
 • 'Dark Beauty'[10]
 • 'Dark Star'[11]
 • 'Darkness'[12]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Matveev, Vladimir. "Ling – definition from". Biology-Online.org. Retrieved 2010-01-27.
 2. "In favorable conditions, old plants can grow to the height of a man, and have hidden many a fugitive," remarks Alice M. Coats, British Shrubs and Their Histories (1964) 1992, s.v. "Calluna".
 3. RHS Plant Selector Calluna vulgaris 'Alexandra' PBR (Garden Girls Series) / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 4. RHS Plant Selector Calluna vulgaris 'Alicia' PBR (Garden Girls Series) AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 5. RHS Plant Selector Calluna vulgaris 'Allegro' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 6. RHS Plant Selector Calluna vulgaris 'Anette' PBR (Garden Girls Series) / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 7. RHS Plant Selector Calluna vulgaris 'Annemarie' (d) AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 8. RHS Plant Selector Calluna vulgaris 'Anthony Davis' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 9. RHS Plant Selector Calluna vulgaris 'Beoley Gold' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 10. RHS Plant Selector Calluna vulgaris 'Dark Beauty' PBR (d) AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 11. RHS Plant Selector Calluna vulgaris 'Dark Star' (d) AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 12. RHS Plant Selector Calluna vulgaris 'Darkness' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 13. RHS Plant Selector Calluna vulgaris 'Elsie Purnell' (d) AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 14. RHS Plant Selector Calluna vulgaris 'Firefly' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 15. RHS Plant Selector Calluna vulgaris 'Joy Vanstone' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 16. RHS Plant Selector Calluna vulgaris 'Kerstin' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 17. RHS Plant Selector Calluna vulgaris 'Kinlochruel' (d) AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 18. RHS Plant Selector Calluna vulgaris 'Mair's Variety' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 19. RHS Plant Selector Calluna vulgaris 'Mullion' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 20. RHS Plant Selector Calluna vulgaris 'My Dream' (d) / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 21. RHS Plant Selector Calluna vulgaris 'Peter Sparkes' (d) AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 22. RHS Plant Selector Calluna vulgaris 'Radnor' (d) / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 23. RHS Plant Selector Calluna vulgaris 'Robert Chapman' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 24. RHS Plant Selector Calluna vulgaris 'Roland Haagen' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 25. RHS Plant Selector Calluna vulgaris 'Serlei Aurea' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 26. RHS Plant Selector Calluna vulgaris 'Silver Rose' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 27. RHS Plant Selector Calluna vulgaris 'Sir John Charrington' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 28. RHS Plant Selector Calluna vulgaris 'Sister Anne' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 29. RHS Plant Selector Calluna vulgaris 'Spring Cream' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 30. RHS Plant Selector Calluna vulgaris 'Sunset' / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]
 31. "RHS Plant Selector Calluna vulgaris 'Tib' (d) AGM / RHS Gardening". Archived from the original on 2014-02-17. Retrieved 2018-05-03.
 32. RHS Plant Selector Calluna vulgaris 'Wickwar Flame' AGM / RHS Gardening[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലൂണ&oldid=3628200" എന്ന താളിൽനിന്ന് ശേഖരിച്ചത്