കാറ്റില്യ സൻഗ്വിലോബ
ദൃശ്യരൂപം
| Red-lobed Sophronitis | |
|---|---|
| Sophronitis sanguiloba habitus and flowers | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Subtribe: | |
| Genus: | |
| Subgenus: | |
| Section: | |
| Species: | C. sanguiloba |
| Binomial name | |
| Cattleya sanguiloba | |
| Synonyms | |
| |
കാറ്റില്യ സൻഗ്വിലോബ (the "bloody-lipped കാറ്റില്യ ), സാധാരണയായി ലീലിയോ സൻഗ്വിലോബഎന്നും അറിയപ്പെടുന്നു.
ഒരു ഓർക്കിഡ് (ഓർക്കിഡേസീ) സ്പീഷീസായ ഇത് തെക്കൻ ബ്രസീലിൽ സ്ഥിതിചെയ്യുന്ന ബാഹിയ സംസ്ഥാനത്ത് കാണപ്പെടുന്നു. ഇത് അറ്റ്ലാന്റിക് ഫോറസ്റ്റ് ബയോം (മാട്ട അറ്റ്ലാന്റിക് ബ്രസീലീറ) ആവാസസ്ഥലങ്ങളിൽ നിന്നും ഉള്ളതാണ്.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]
Sophronitis sanguiloba എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
Sophronitis sanguiloba എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.