കാറ്റില്യ സൻഗ്വിലോബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cattleya sanguiloba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Red-lobed Sophronitis
Sophronitis sanguiloba habitus and flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Subgenus:
Section:
Species:
C. sanguiloba
Binomial name
Cattleya sanguiloba
Synonyms

കാറ്റില്യ സൻഗ്വിലോബ (the "bloody-lipped കാറ്റില്യ ), സാധാരണയായി ലീലിയോ സൻഗ്വിലോബഎന്നും അറിയപ്പെടുന്നു.

ഒരു ഓർക്കിഡ് (ഓർക്കിഡേസീ) സ്പീഷീസായ ഇത് തെക്കൻ ബ്രസീലിൽ സ്ഥിതിചെയ്യുന്ന ബാഹിയ സംസ്ഥാനത്ത് കാണപ്പെടുന്നു. ഇത് അറ്റ്ലാന്റിക് ഫോറസ്റ്റ് ബയോം (മാട്ട അറ്റ്ലാന്റിക് ബ്രസീലീറ) ആവാസസ്ഥലങ്ങളിൽ നിന്നും ഉള്ളതാണ്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാറ്റില്യ_സൻഗ്വിലോബ&oldid=2879778" എന്ന താളിൽനിന്ന് ശേഖരിച്ചത്